തൂവെള്ള പോലെ അതാ മഞ്ഞ്, ചാടിവീഴാന്‍ അതിന് പിന്നിലൊരു പുലിയുണ്ട്; 6 സെക്കന്‍ഡില്‍ കണ്ടെത്തണം
തൂമഞ്ഞില്‍ മൂടി നില്‍ക്കുകയാണ് ഈ മലനിരകള്‍. വലിയ പാറക്കൂട്ടങ്ങളും മഞ്ഞും ഇവിടെ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലായി ഒരു പുലിയും മറഞ്ഞിരിക്കുന്നുണ്ട്.
നമ്മളെ ആകെ ബുദ്ധിമുട്ടിക്കുന്ന ചിത്രങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. കാരണം വിജയിക്കുമെന്ന വീരവാദത്തോടെ നമ്മള് ഇറങ്ങുന്ന ചലഞ്ചായിരിക്കും ഇത്തരം ചിത്രങ്ങളുടെ മിടുക്കിന് മുന്നില്‍ പരാജയപ്പെട്ട് പോവുക. അതുകൊണ്ട് എവിടെ ഈ ചിത്രങ്ങള്‍ കണ്ടാലും നമ്മള് വഴിമാറി പോവും. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഈ കാറ്റഗറിയില്‍ വരുന്നതാണ്.
നമ്മുടെ മുന്നില്‍ ഒരു കാര്യവും, അതിനുള്ളില്‍ മറ്റൊരു കാര്യങ്ങളുമാവും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഒളിപ്പിച്ച് വെക്കുക. നമ്മള് എത്ര തിരഞ്ഞാലും ആ രഹസ്യം കണ്ടെത്തിയെന്ന് വരില്ല. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ ചലഞ്ച്. ചിത്രം വിശദമായി ഒന്ന് പരിശോധിച്ച് നോക്കാം...

കിടു കിടാ വിറക്കുകയാണ്'
image credit: Chandawat
നല്ല മഞ്ഞുള്ള ഒരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. നല്ല തെളിഞ്ഞ ദിവസമായിട്ടും ഇവിടെ കാര്യമില്ല. നമ്മള് ഇവിടെ പോയാല്‍ കിടു കിടാ വിറയ്ക്കും. അതാണ് പ്രശ്നം. വേഗത്തില്‍ ഇവിടെ എന്താണ് ഉള്ളതെന്ന് കണ്ടുപിടിക്കണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ തണുത്ത് വിറച്ച് മരിച്ചുപോകും. ഈ ചിത്രം റിയലായിട്ടുള്ള ലൊക്കേഷനില്‍ നിന്നുള്ളതാണ്. ഈ മഞ്ഞിലാകെ ആദ്യമൊന്ന് പരിശോധിച്ച് നോക്കൂ. എന്തെങ്കിലും കാണുന്നുണ്ടോ?

എന്തൊരു സുന്ദരം ഈ മലനിരകള്‍
തൂമഞ്ഞില്‍ മൂടി നില്‍ക്കുകയാണ് ഈ മലനിരകള്‍. വലിയ പാറക്കൂട്ടങ്ങളും മഞ്ഞും ഇവിടെ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലായി ഒരു പുലിയും മറഞ്ഞിരിക്കുന്നുണ്ട്. ആരും കാണാതെ, ആര്‍ക്കും പിടികൊടുക്കാതെ ഇരിക്കുകയാണ് ആ പുലി. എത്ര നോക്കിയാലും അതിനെ കണ്ടെത്താന്‍ സാധിക്കില്ല. കാരണം പുലി ഈ ചിത്രത്തില്‍ ഉണ്ടെന്ന സൂചന പോലും ലഭിക്കുന്നില്ല. പിന്നെങ്ങനെയാണ് കണ്ടെത്തുക.

പുലി നല്ല സമര്‍ത്ഥനാണ്
നിങ്ങളുടെ തൊട്ടുമുന്നില്‍ തന്നെയുണ്ട് ആ പുലി. അതിനെ കണ്ടെത്താന്‍ സാധിക്കുമോ എന്ന് പരിശോധിച്ച് നോക്കൂ. സമര്‍ത്ഥമായി അത് മഞ്ഞിനെ മറയാക്കി നില്‍ക്കുകയാണ്. കടുവ മഞ്ഞില്‍ പുതഞ്ഞത് കൊണ്ട് അതിന്റെ നിറം പ്രത്യേകതമായി തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പക്ഷേ വിട്ടുകൊടുക്കരുത്. സമര്‍ത്ഥനായ പുലിയെ പിടിക്കാന്‍ നിങ്ങള്‍ അതിലും വലിയ സമര്‍ത്ഥനായി മാറുകയാണ് വേണ്ടത്.

ബുദ്ധിശക്തി നന്നായി ഉപയോഗിക്കൂ
പുലി നല്ല ആത്മവിശ്വാസത്തിലാണ്. തന്നെ ആരും കാണില്ലെന്ന അഹങ്കാരം അതിനുണ്ട്. പക്ഷേ ഇവിടെ നിങ്ങള്‍ വിട്ടുകൊടുക്കാന്‍ പാടില്ല. പുലി തന്റെ മുന്നില്‍ തന്നെയുണ്ടെന്ന് വിശ്വസിക്കുക. തുടര്‍ന്ന് ആ പുലിയെ എല്ലായിടത്തും ചേസ് ചെയ്യുക. തീര്‍ച്ചയായും ഈ നീക്കത്തില്‍ പുലി പതറിയിരിക്കും. അത്തരം കണ്‍ഫ്യൂഷനിലായ പുലിയെ കണ്ടെത്താന്‍ എളുപ്പമാണ്. അതുകൊണ്ട് ബുദ്ധിശക്തി നന്നായി തന്നെ ഉപയോഗിക്കൂ.

ഇരപിടിക്കാന്‍ നില്‍ക്കുകയാണ്
പുലിക്ക് നല്ല വിശപ്പുണ്ട്. അത് ഏതെങ്കിലും മൃഗം വന്നാല്‍ ചാടിവീഴാന്‍ കാത്തിരിക്കുകയാണ്. അത് മാത്രമല്ല, നിങ്ങള്‍ വളരെ സൂക്ഷിച്ച് വേണം ഇവിടേക്ക് പോകാന്‍. പ്രധാന കാരണം പുലി എപ്പോള്‍ വേണമെങ്കിലും ചാടിവീഴാം. വിശപ്പുള്ള പുലി മനുഷ്യനാണെന്ന് നോക്കില്ല. ഉറപ്പായും നമ്മളെയും ആക്രമിക്കും. നമ്മള് എല്ലായിടത്തേക്കും പരിശോധിക്കുക എന്നതാണ് ഇവിടെ പ്രധാനം. പുലി എവിടൊക്കെ ഒളിഞ്ഞിരിക്കുമെന്ന് ചിന്തിച്ച് നോക്കൂ.

അതാ ഇരിക്കുന്നു നമ്മുടെ പുലി
image credit: Chandawat
നിങ്ങള്‍ക്കത് മുന്നില്‍ ആറ് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ പുലിയെ പിടിച്ചിരിക്കണം. വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും എല്ലാം വിളിക്കാം. ആരായാലും ചലഞ്ചില്‍ വിജയിച്ചാല്‍ മാത്രം മതി. പക്ഷേ ഇവിടെ ഇതാ സമയം തീരാന്‍ പോവുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഈ ചിത്രത്തിലെ പാറക്കൂട്ടങ്ങളുടെ അതേ നിറമാണ് പുലിക്കുമുള്ളത്. അതാണ് കണ്ടെത്താന്‍ സാധിക്കാത്തത്. ചിത്രത്തിന്റെ ഇടത് ഭാഗത്തായി സൂക്ഷിച്ച് നോക്കിയാല്‍ ആ പുലിയെ കാണാം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications