Get Updates
Get notified of breaking news, exclusive insights, and must-see stories!

പക്ഷികള്‍ക്ക് ഇത്രയും സൗന്ദര്യമോ; ഗൂഢവനത്തില്‍ ആരും കാണാതിരിക്കുകയാണ്, 7 സെക്കന്‍ഡില്‍ കണ്ടെത്തണം

സൗന്ദര്യം എന്നത് ഓരോ വ്യക്തിയുടെയും സങ്കല്‍പ്പത്തിന് അനുസരിച്ചുള്ള കാര്യമാണ്. ചിലര്‍ക്ക് ബാഹിക സൗന്ദര്യത്തോട് താല്‍പര്യമുണ്ടാവും. ചിലര്‍ക്ക് ആന്തരിക സൗന്ദര്യങ്ങളോടായിരിക്കും. ഇതൊന്നുമല്ലാതെ പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കുന്നവരുണ്ടാകും. അവര്‍ക്ക് ചുറ്റുമുള്ള എന്തിലും സൗന്ദര്യം കണ്ടെത്താന്‍ സാധിക്കും. കാരണം എല്ലാ തരം സൗന്ദര്യങ്ങളെയും അടുത്തറിഞ്ഞവരായിരിക്കും.

ഇന്ന് നമ്മുടെ മുന്നിലുള്ള ഒരു ചിത്രം അത്തരമൊരു സൗന്ദര്യത്തെ പരിചയപ്പെടുത്തുന്നതാണ്. ആരുടെയും മനം മയക്കുന്ന ചിത്രമാണിത്. ഇതിലേക്ക് ഒരിക്കല്‍ നോക്കുന്ന ഏതൊരാളുടെ മനസ്സ് കവര്‍ന്നെടുക്കാന്‍ ശേഷിയുള്ള ചിത്രമാണിത്. അതൊന്ന് വിശദമായി പരിശോധിക്കാം.

1

image credit: Bright Side

ഇതൊരു സൗന്ദര്യം തുളുമ്പുന്ന കാടാണ്. നോക്കുന്ന ആകര്‍ഷിക്കാന്‍ ഈ വനത്തിന് സാധിക്കും. പ്രകൃതി സ്‌നേഹികള്‍ക്കുള്ള വിരുന്നാണ് ഈ ചിത്രം. പക്ഷേ ഈ സൗന്ദര്യം നമ്മുടെ ശ്രദ്ധ തിരിക്കാനുള്ളതാണ്. കാരണം ഇതിനുള്ളില്‍ മറ്റൊരു രഹസ്യമുണ്ട്. അത് കണ്ടെത്തുന്നതില്‍ നമുക്ക് തടസ്സങ്ങളുണ്ടാക്കുകയാണ് ഇതിന്റെ ടാര്‍ഗറ്റ്. ചിത്രത്തിലെ സൗന്ദര്യത്തില്‍ മതി മറന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിക്കില്ല.

2

ഈ കാട്ടിലേക്ക് നോക്കിയാല്‍ പൂര്‍ണമായും ഒരു പച്ചപ്പ് മാത്രമേ കാണാനാവൂ. എന്നാല്‍ ഈ പച്ചപ്പിന് ഉള്ളിലായി ഒരു പക്ഷിയുണ്ട്. ആരുടെയും കണ്ണില്‍പ്പെടാതെ അതങ്ങനെ ഒരിടത്ത് ഇരിക്കുകയാണ്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഈ ചിത്രം കുറച്ച് വെല്ലുവിളി സമ്മാനിക്കുന്നതാണ്. എന്നാല്‍ ആര്‍ക്കും ഇതില്‍ ഒളിഞ്ഞിരിക്കാന്‍ ആ കാട് സൗകര്യമൊരുക്കും. കണ്ടെത്താനാവുമോ എന്ന് ശ്രമിച്ച് നോക്കൂ.

3

പക്ഷികള്‍ക്ക് കാട് വിഹാര കേന്ദ്രമാണ്. മരത്തിന് മുകളിലോ, ചില്ലകളിലോ, മരപ്പൊത്തിലോ പക്ഷികളുണ്ടാവാം. ഒരാള്‍ക്കും പിടികൊടുക്കാതെയാവും ആ പക്ഷി ഉണ്ടാവുക. പക്ഷി വളരെ സമര്‍ത്ഥനായത് കൊണ്ട് തിരയാന്‍ സാധ്യതയുള്ള ഇടങ്ങളിലൊന്നും ഒളിച്ചിരിക്കുന്നില്ല. പക്ഷേ ഇതൊരു ചലഞ്ചാണ്. ഒന്നുകില്‍ പക്ഷിയെ കണ്ടുപിടിക്കുക. അല്ലെങ്കില്‍ അവസാനം വരെ പൊരുതുക എന്നത് ഇവിടെ ആവശ്യമാണ്.

4

കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ

ഈ ചിത്രത്തിലെ കാട്ടിലേക്ക് ആദ്യം ഫോക്കസ് കൊണ്ടുവരികയാണ് വേണ്ടത്. എന്നിട്ട് അതിനുള്ളില്‍ ഏതെങ്കിലും പക്ഷിയുടെ രൂപമുണ്ടോ എന്ന് പരിശോധിക്കണം. എന്നിട്ട് അതിനുള്ളില്‍ നിന്നുകൊണ്ടാവണം പരിശോധിക്കേണ്ടത്. ഒരുപക്ഷേ പക്ഷിയുടെ രൂപത്തില്‍ ഈ ചിത്രത്തില്‍ പെട്ടെന്ന് കാണാന്‍ സാധിക്കില്ല. കാരണം ഒരുരൂപം പോലും അപകടമുണ്ടാക്കുന്നതാണെന്ന് പക്ഷിക്ക് നന്നായിട്ടറിയാം.

5

പൂര്‍ണമായും പച്ചപ്പിലാണ് ഈ വനമുള്ളത്. അതിനിടയില്‍ മറ്റൊന്നിനെയും നമുക്ക് കാണാന്‍ സാധിക്കില്ല. വെറും പച്ചനിറം മാത്രമാണ് ഒറ്റനോട്ടത്തില്‍ ഈ ചിത്രത്തിലുള്ളത്. നിങ്ങളുടെ നിരീക്ഷണം ഇവിടെ മികച്ച് നില്‍ക്കേണ്ടതുണ്ട്. ഒപ്പം കണ്ണുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ കാണാത്ത കാഴ്ച്ചകള്‍ നമുക്ക് കാണാന്‍ സാധിക്കൂ. അത്ര പെട്ടെന്നൊന്നും പക്ഷി പിടിതരില്ലെന്ന് ആദ്യം നാം തിരിച്ചറിയേണ്ടതുണ്ട്.

6

വളരെ തന്ത്രശാലിയാണ് ഈ പക്ഷി. കുറേ നോക്കി ബുദ്ധിമുട്ടുമ്പോള്‍ നമ്മള്‍ തന്നെ അവസാനിപ്പിച്ച് പോകുമെന്നാണ് പക്ഷി കരുതുന്നത്. സാധാരണ ഒരു വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും അടിയറവ് പെട്ടെന്ന് തന്നെ പറയും. കാരണം യാതൊരു സൂചനയും ഈ ചിത്രത്തില്‍ നിന്ന് ലഭിക്കുന്നില്ല. എന്നാല്‍ ഒപ്ടിക്കല്‍ ചിത്രങ്ങളിലെ പസില്‍ ഒരു ചലഞ്ചായി എടുത്ത് പരിഹരിക്കുന്നവര്‍ക്ക് അതൊന്നും സാധ്യമല്ല. അവര്‍ കണ്ടുപിടിച്ചേ പോകൂ.

7

image credit: Bright Side

ഇവിടെ നിങ്ങള്‍ക്ക് മുന്നിലുള്ളത് വെറും 7 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ പക്ഷിയെ കണ്ടെത്തിയിരിക്കണം. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതാ സമയം തീര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇനി നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. ഈ പക്ഷി എവിടെയാണ് ഇരിക്കുന്നതെന്ന് മനസ്സിലായോ. ഇടതുഭാഗത്ത് ആ കല്ലിന് പിന്നിലായി മുന്‍നിരയില്‍ തന്നെയുണ്ട് പക്ഷി. കാടിനും പക്ഷിക്കും ഒരേ നിറമായത് കൊണ്ട് കണ്ടെത്തുക ബുദ്ധിമുട്ടാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+