ഉഗ്രനൊരു വിഷപാമ്പ് അതാ, സൂക്ഷിക്കണം ഒളിഞ്ഞിരിപ്പാണ്; 4 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തണം
പസില്‍ സോള്‍വ് ചെയ്യണമെങ്കില്‍ നമ്മുടെ ഉള്ളിലൊരു ജീനിയസ് ഉണ്ടായിരിക്കണം. നിങ്ങളുടെ ഉള്ളില്‍ അത്തരമൊരു ജീനിയസ് ഉണ്ടോ. എങ്കില്‍ ഈ പസില്‍ ഒന്ന് സോള്‍വ് ചെയ്യാന്‍ നോക്കൂ

നമ്മളെ വെല്ലുവിളിക്കുന്ന ചിത്രങ്ങള്‍ സാധാരണ നമ്മള്‍ അത്ര പ്രോത്സാഹിപ്പിക്കാറില്ല. പക്ഷേ ജീവിതത്തില്‍ ചലഞ്ചുകള്‍ ഇഷ്ടപ്പെടുന്നവര്‍ അതിനെ ഒഴിവാക്കാറില്ല. എന്ത് വില കൊടുത്തും അത്തരം ചലഞ്ചുകള്‍ വിജയിക്കാന്‍ നോക്കും. ഇവിടെയുള്ള പ്രശ്‌നം നമ്മള്‍ നേരിടുന്ന വെല്ലുവിളിയാണ്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇതുപോലെ ആരെയും വെല്ലുവിളിയില്‍ കുരുക്കുന്ന ചിത്രമാണ്.
അതിലെ പസില്‍ സോള്‍വ് ചെയ്യണമെങ്കില്‍ നമ്മുടെ ഉള്ളിലൊരു ജീനിയസ് ഉണ്ടായിരിക്കണം. നിങ്ങളുടെ ഉള്ളില്‍ അത്തരമൊരു ജീനിയസ് ഉണ്ടോ. എങ്കില്‍ ഈ പസില്‍ ഒന്ന് സോള്‍വ് ചെയ്യാന്‍ നോക്കൂ. നിങ്ങളുടെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ആ ബുദ്ധിശാലിയെ പുറത്തെടുക്കാന്‍ സമയമായിരിക്കുകയാണ്. ചിത്രമൊന്ന് പരിശോധിച്ച് നോക്കാം....

കണ്ണുകള്‍ ഒന്ന് കൂര്‍പ്പിച്ച് നോക്കണം
image credit: Art Wolfe
കണ്ണുകള്‍ എത്ര മികച്ചതാണെങ്കിലും ഈ ചിത്രം കാണുമ്പോള്‍ നമ്മള്‍ കുടുങ്ങി പോകും. ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഒരു പ്രത്യേകത അതാണ്. നമ്മള്‍ എന്തിനെ നോക്കുന്നുവോ അതൊന്നും കാണാന്‍ സാധിച്ചെന്ന് വരില്ല. അതാണ് ഇല്യൂഷനുകളുടെ പ്രത്യേകത. നമുക്ക് വേണ്ടതൊന്നും ഇല്യൂഷന്‍ കാരണം കണ്ടുവെന്ന് വരില്ല. പക്ഷേ ഇവിടെ കണ്ണുകളും നമ്മുടെ ബുദ്ധിശക്തിയും ഒരുമിച്ച് ചേര്‍ന്നാല്‍ ചലഞ്ചിനെ അതിജീവിക്കാം.

നിഗൂഢത നിറഞ്ഞ ചിത്രം
നമ്മുടെ മുന്നിലുള്ളത് അത്യന്തം നിഗൂഢത നിറഞ്ഞൊരു ചിത്രമാണ്. ഫോട്ടോഗ്രാഫറായ ആര്‍ട്ട് വൂള്‍ഫിയാണ് ഈ ചിത്രം പകര്‍ത്തിയത്. ഒരു മരുഭൂമിയില്‍ നിന്നുള്ള ദൃശ്യമാണിത്. നമീബിയയിലെ നമീബ് മരുഭൂമിയില്‍ നിന്നുള്ളതാണ് ഈ കാഴ്ച്ച. എന്താണ് മുന്നില്‍ കാണുന്നതെന്ന് പോലും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. അങ്ങേയറ്റം നമ്മളെ പരീക്ഷിക്കുന്ന ചിത്രമാണിത്. ഇവിടെ നിങ്ങള്‍ സ്മാര്‍ട്ടായി വര്‍ക്ക് ചെയ്യുക എന്ന തന്ത്രമാണ് പ്രയോഗിക്കേണ്ടത്.

അത്യുഗ്രന്‍ വിഷപാമ്പ്
ചിത്രത്തിലെ മരുഭൂമിയില്‍ ഒളിഞ്ഞിരിക്കുന്നത് കാളകൂട വിഷം പേറുന്ന അത്യുഗ്രന്‍ വിഷപാമ്പാണ്. മണ്ണിനോട് ചേര്‍ന്നാണ് ഇത് കിടക്കുന്നത്. അതുകൊണ്ട് ആ പാമ്പിനെ കണ്ടെത്തുക ദുഷ്‌കരമാണ്. പക്ഷേ ശ്രമിച്ചാല്‍ ചിലപ്പോള്‍ കണ്ടെത്താം. ഈ ചെമ്മണിനും പാമ്പിനും ഒരേ നിറമായത് കൊണ്ട് ഈ പാമ്പ് എവിടെയാണ് കിടക്കുന്നതെന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കില്ല. ഭൂരിഭാഗം മൃഗങ്ങള്‍ക്കും സ്വന്തമായി ഇത്തരത്തില്‍ പ്രകൃതി തന്നെ ചില ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

എവിടൊക്കെ ഒളിഞ്ഞിരിക്കാം
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
പ്രകൃതിയുടെ ആ സഹായമാണ് ഇവിടെ പാമ്പിനെ സഹായിക്കുന്നത്. ഇനിയുള്ള ഓരോ അടിയും സൂക്ഷിച്ച് വെക്കണം. ഇല്ലെങ്കില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടും. ചിലപ്പോള്‍ പാമ്പിന്റെ കടിയുമേല്‍ക്കാം. ഇത് ആഫ്രിക്കന്‍ മേഖലയില്‍ കാണപ്പെടുന്ന കൊടും വിഷമുള്ള പാമ്പാണെന്ന് ഓര്‍ക്കണം. മരുഭൂമിയായത് കൊണ്ട് കടിയേറ്റ് വീണാല്‍ പിന്നെ മരണം സുനിശ്ചിതമാണ്. ഇവിടെ വളരെ സൂക്ഷിച്ച് ഓരോ ഇടത്തേക്കും ശ്രദ്ധിച്ച് വേണം പരിശോധിക്കാന്‍.

4 സെക്കന്‍ഡില്‍ കണ്ടെത്തണം
image credit: Art Wolfe
നിങ്ങള്‍ക്ക് മുന്നില്‍ നാല് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ പാമ്പിനെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. വേണമെങ്കില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സഹായത്തിനായി ഒപ്പം ചേര്‍ക്കാം. ഇതാ സമയം അവസാനിച്ച് കൊണ്ടിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത് ഭാഗത്തായി ഒന്ന് നോക്കൂ. അതിന്റെ കണ്ണുകള്‍ പുറത്തേക്ക് നിങ്ങള്‍ക്ക് കാണാനാവും.












Click it and Unblock the Notifications