Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ ചോളപ്പാടത്ത് ഒരു ക്യൂട്ട് നായ; ഓടിപ്പോവില്ല, ഒളിഞ്ഞിരിക്കുകയാണ്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

നമ്മള്‍ ഒരു കാര്യം കണ്ടെത്താനായി ഇറങ്ങി പുറപ്പെടുമെങ്കിലും ഒപ്ടിക്കല്‍ ചിത്രം നമുക്ക് മറ്റൊന്നായിരിക്കും കാണിച്ച് തരിക. ഇതിനെയാണ് ഇല്യൂഷന്‍ എന്ന് പറയുക

optical illusion

നമ്മുടെ മുന്നിലൊരു കിടിലന്‍ നായയുണ്ട്. പക്ഷേ നമുക്കത് കാണാന്‍ പറ്റിയില്ലെങ്കിലോ. ശരിക്കും വട്ടായി പോകും അല്ലേ. ലോകത്ത് അത്തരം കാര്യങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്. ഒപ്ടിക്കല്‍ ചിത്രങ്ങളാണ് നമ്മുടെ മുന്നില്‍ ഉള്ളതെങ്കില്‍ ഇതെല്ലാം സംഭവിക്കാം. കാരണം അതൊരു മായിക ലോകമാണ്. അതിനുള്ളില്‍ പല കാര്യങ്ങളുമുണ്ടാവും.

പക്ഷേ അതൊന്നും നമ്മള്‍ പ്രതീക്ഷിച്ചിരിക്കുന്ന കാര്യമായിരിക്കില്ല. നമ്മള്‍ ഒരു കാര്യം കണ്ടെത്താനായി ഇറങ്ങി പുറപ്പെടുമെങ്കിലും ഒപ്ടിക്കല്‍ ചിത്രം നമുക്ക് മറ്റൊന്നായിരിക്കും കാണിച്ച് തരിക. ഇതിനെയാണ് ഇല്യൂഷന്‍ എന്ന് പറയുക. ഇത്തരത്തില്‍ ഒരു ചിത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

കുറച്ച് ടഫാണ് ചിത്രം

കുറച്ച് ടഫാണ് ചിത്രം

image credit: Reddit

കാണുന്നത് പോലെ എളുപ്പം പിടിതരുന്ന ഒന്നല്ല ഈ ചിത്രം. പല കാര്യങ്ങളും ഒളിപ്പിച്ച് വെച്ചിരിക്കുകയാണ് ഇതില്‍. അത് എന്തൊക്കെയാണെന്ന് ആര്‍ക്കും അറിയില്ല. പ്രകൃതിയുടെ ഒരു ശക്തി തന്നെയാണത്. ഈ ചിത്രത്തില്‍ നമ്മള്‍ തിരയേണ്ടത് ഒരു ക്യൂട്ട് നായയെയാണ്. എവിടെയോ അത് ഒളിച്ചിരിക്കുന്നുണ്ട്. നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ടെങ്കിലും പിടിതരാന്‍ അതിന് താല്‍പര്യമില്ല. പക്ഷേ നമ്മള്‍ കണ്ടെത്തണം.

നല്ല നിരീക്ഷണ പാടവം വേണം

നല്ല നിരീക്ഷണ പാടവം വേണം

നിങ്ങള്‍ക്ക് നല്ല നിരീക്ഷണ പാടവമുണ്ടോ, എങ്കില്‍ തീര്‍ച്ചയായും ആ നായയെ കണ്ടെത്താന്‍ സാധിക്കും. കാരണം ഇവിടെ നിങ്ങള്‍ എത്രത്തോളം സമര്‍ത്ഥരാണ് എന്നാണ് നോക്കുന്നത്. കാരണം ഇന്റലിജന്‍സുണ്ടെങ്കില്‍ മാത്രമേ ഈ ചിത്രത്തിന്റെ വെല്ലുവിളിയെ അതിജീവിക്കാന്‍ സാധിക്കൂ. അതുകൊണ്ട് ചിന്തകള്‍ എക്‌സ്ട്രാ ഓര്‍ഡിനറിയാക്കി നിര്‍ത്തുകയാണ് ഇവിടെ ചെയ്യേണ്ട കാര്യം.

മനോഹരമായ ഒരു ചോളപ്പാടം

മനോഹരമായ ഒരു ചോളപ്പാടം

നമ്മുടെ മുന്നിലുള്ളത് എന്താണെന്ന് ഒന്ന് നോക്കൂ. ഒരു മനോഹരമായ ചോളപ്പാടമാണത്. നോക്കെത്താ ദൂരത്തോളം അതങ്ങ് നീണ്ട് നിവര്‍ന്ന് കിടക്കുകയാണ്. ഇത് തന്നെയാണ് ഈ ചിത്രത്തിലെ ഏറ്റവും വെല്ലുവിളി. ഈ നായക്ക് എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാം. അത് എവിടെയാണ് എന്ന് നമുക്ക് പറയാനാവില്ല. കാരണം തിങ്ങി നിറഞ്ഞ് നില്‍ക്കുകയാണ് ചോളം. ഈ നായ എവിടേക്ക് പോകുമെന്ന് പറയാനാവില്ല.

നല്ല തെളിഞ്ഞൊരു ദിവസം

നല്ല തെളിഞ്ഞൊരു ദിവസം

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

ചിത്രത്തിലെ അന്തരീക്ഷം നിങ്ങള്‍ ശ്രദ്ധിച്ചില്ലേ. വളരെ തെളിഞ്ഞൊരു ദിവസമാണ്. നല്ല വെയിലും ഈ ദിവസമുണ്ട്. ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഏകാഗ്രത ഉണ്ടാക്കലാണ്. ഈ ചോളപ്പാടത്തിനും ആ നായക്കും ഒരേ നിറമായിരിക്കും. അതാണ് കണ്ടെത്തുന്നതില്‍ നിന്ന് നമ്മളെ പിന്നോട്ടടിക്കുന്നത്. വേഗത്തില്‍ തന്നെ ആദ്യമൊന്ന് കണ്ണോടിച്ച് നോക്കൂ. ഉറപ്പായും എവിടെയെങ്കിലും ആ നായ ഒളിഞ്ഞിരിക്കുന്നതിന്റെ സൂചന ലഭിച്ചേക്കാം.

11 സെക്കന്‍ഡുകള്‍ മാത്രം

11 സെക്കന്‍ഡുകള്‍ മാത്രം

image credit: Reddit

ഇത്രയും നേരം നോക്കിയിട്ടും കണ്ടെത്താന്‍ സാധിച്ചില്ല അല്ലേ. നിങ്ങള്‍ക്ക് മുന്നില്‍ 11 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ ആ നായയെ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഒരുപക്ഷേ കണ്ടെത്താന്‍ അത്ര എളുപ്പമായിരിക്കില്ല. ഇതാ സമയം തീര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇനി നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. നിങ്ങളുടെ ക്യാമറയിലേക്ക് തന്നെ നോക്കിയിരിപ്പുണ്ട് ആ പൂച്ച. ഒരു ചാരനിറത്തിലാണ് ആ നായയുള്ളത്. ചിത്രത്തിന്റെ കുറച്ച് മുന്നിലായി ഇടതുഭാഗത്തേക്ക് നോക്കിയാല്‍, കരിയിലകള്‍ക്കിടയിലായി ആ നായയെ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+