നല്ല അടിപൊളി വീട്; അതാ ഒളിഞ്ഞിരിക്കുന്ന ഒരു സുന്ദരന്‍ പൂച്ച, 5 സെക്കന്‍ഡില്‍ കണ്ടെത്തണം

വളരെ വലിയൊരു രഹസ്യത്തെ ഒളിപ്പിക്കുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പ്രധാന ജോലി. അത്തരമൊരു ചിത്രമാണിത്. ഇതിനുള്ളില്‍ നിന്ന് സമര്‍ത്ഥനായ മൃഗത്തെ കണ്ടെത്തിയാല്‍ നിങ്ങളൊരു ജീനിയസാണ്

optical illusion

നിഗൂഢതകള്‍ ഏറെ ഒളിപ്പിച്ച് വെക്കുന്നവയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. എന്തൊക്കെ ഇതിനുള്ളില്‍ ഉണ്ടാവുമെന്ന് നല്ലൊരു ചിന്താശേഷിയുണ്ടെങ്കില്‍ പോലും നമ്മളെ കൊണ്ട് സാധിച്ചെന്ന് വരില്ല. അത്തരത്തിലൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്.

ഇതുവരെ അധികമാരും ചലഞ്ചായി ഏറ്റെടുക്കാത്തൊരു ചിത്രമാണിത്. ഇതിനുള്ളില്‍ ഒരു വിരുതന്‍ ഒളിഞ്ഞിരിപ്പുണ്ട്. ആരുടെയും കണ്ണില്‍പ്പെടാതെയാണ് ഇരിക്കുന്നത്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ ടാര്‍ഗറ്റ്.

പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം ഒന്നുണ്ട്. ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ നിന്ന് പലതും കാണാന്‍ സാധിക്കും. അത് ശ്രദ്ധ തിരിക്കുന്നതാണ്. അതിനെ മറികടന്ന് വേണം പസില്‍ വിജയിക്കാന്‍. ചിത്രമൊന്ന് പരിശോധിക്കാം.

നല്ല ഒന്നാന്തരം ഇല്യൂഷന്‍

നല്ല ഒന്നാന്തരം ഇല്യൂഷന്‍

image credit: Reddit

ഈ ചിത്രം നിങ്ങളുടെ കണ്ണുകളെ മറ്റ് പലതും കാണിക്കും. അതൊരു ഇല്യൂഷന്‍ പോലെയാണ്. അതിനെ അതിജീവിച്ചാല്‍ മാത്രമേ നമുക്ക് ഈ പസില്‍ വിജയിക്കാനാവൂ. വളരെ സമര്‍ത്ഥമായി നമ്മള്‍ ചിന്തിക്കേണ്ട ഒരു ചിത്രമാണിത്. എത്രത്തോളം ആഴത്തില്‍ ചിന്തിക്കാന്‍ പറ്റുമോ അത്രത്തോളം എളുപ്പത്തില്‍ ഇതിനുള്ളില്‍ നിന്ന് ആ രഹസ്യം കണ്ടെത്താന്‍ സാധിക്കും. പക്ഷേ ട്രാപ്പില്‍ കുടുങ്ങിയാല്‍ ഒരിക്കലും അസാധ്യവുമാകും.

ഇന്റലിജന്റാവേണ്ടി വരും

ഇന്റലിജന്റാവേണ്ടി വരും

ഒരു ബ്രെയിന്‍ ടീസറായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ധാരാളം വീടുകള്‍ ഈ ചിത്രത്തിലുണ്ട്. അതില്‍ നിന്ന് ഒരു പൂച്ചയെ കണ്ടെത്തുകയാണ് നമ്മുടെ ടാസ്‌ക്. വിചാരിച്ചത് പോലെ അത്ര എളുപ്പമല്ല ഇത്. പൂച്ചകളെ കുറിച്ച് അറിയാമല്ലോ. വലിയ സമര്‍ത്ഥരാണ് ഇവര്‍. എവിടെല്ലാം ഒളിഞ്ഞിരിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ട് നമ്മുടെ ഏറ്റവും മികച്ച കഴിവുകള്‍ ഉപയോഗിച്ചാലേ കണ്ടെത്താനാവൂ.

പൂച്ചകള്‍ എവിടെല്ലാം ഒളിക്കും

പൂച്ചകള്‍ എവിടെല്ലാം ഒളിക്കും

പൂച്ചകള്‍ എവിടെല്ലാം ഒളിഞ്ഞിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതൊരിക്കലും പറയാനാവാത്തൊരു കാര്യമാണ്. തനിക്ക് ഏറ്റവും കംഫര്‍ട്ടബിളായിട്ടുള്ള ഇടങ്ങളില്‍ മാത്രമേ പൂച്ചകള്‍ ഇരിക്കൂ. അതും തന്നെ ആരും കാണുന്നില്ലെന്ന് ഉറപ്പിച്ച് കൊണ്ടായിരിക്കും. കാരണം ശത്രുക്കള്‍ തന്നെ കാണുന്നത് പ്രശ്‌നമാണെന്ന് പൂച്ചയ്ക്കറിയാം. അതുപോലെ മനുഷ്യര്‍ കണ്ടാല്‍ ആട്ടിയോടിക്കുകയും ചെയ്യും.

എത്ര വീടുകളാണ് നില്‍ക്കുന്നത്

എത്ര വീടുകളാണ് നില്‍ക്കുന്നത്

ഒരുപാട് വീടുകളാണ് ഈ ചിത്രത്തിലുള്ളത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു കോളനിയാണോ ഇതെന്ന് സംശയിക്കാം. അത്രയേറെ വീടുകള്‍ ഇവിടെയുണ്ട്. പൂച്ചയ്ക്ക് എന്നല്ല ആര്‍ക്ക് വേണമെങ്കിലും ഇതിനിടയിലായി ഒളിഞ്ഞിരിക്കുന്നത്. പക്ഷേ ആരും കാണുന്നില്ലെന്ന് ഉറപ്പിക്കുകയാണ് വേണ്ടത്. ഇവിടെയും പൂച്ച അതാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ഈ ചിത്രം വളരെ നിഗൂഢമായി നിലനില്‍ക്കുന്നത്.

എല്ലായിടത്തേക്കും തിരഞ്ഞ് നോക്കൂ

എല്ലായിടത്തേക്കും തിരഞ്ഞ് നോക്കൂ

വേഗത്തില്‍ എല്ലായിടത്തേക്കും തിരഞ്ഞ് നോക്കുകയാണ് വേണ്ടത്. ഒരു ട്രയലായി കണ്ടാല്‍ മാത്രം മതി. ഉറപ്പായിട്ടും ആ പൂച്ചയെ കാണാന്‍ സാധ്യതയില്ല. തീര്‍ത്തും സൂക്ഷ്മമായി നോക്കിയാല്‍ മാത്രമേ അതിനെ കാണാനാവൂ. ഇനി ഈ ചിത്രം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ മറ്റാരുടെയെങ്കിലും സമയം തേടാം. ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ ഈ ചിത്രത്തിന്റെ രഹസ്യം കണ്ടെത്താന്‍ ഒപ്പം കൂട്ടാവുന്നതാണ്.

എന്തുകൊണ്ടാണ് ഇത്ര ബുദ്ധിമുട്ട്

എന്തുകൊണ്ടാണ് ഇത്ര ബുദ്ധിമുട്ട്

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

വീടുകള്‍ നിരന്ന് നില്‍ക്കുന്നത് കൊണ്ടാണ് ഇതിനുള്ളില്‍ നിന്ന് നമുക്ക് ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വരുന്നത്. ചിത്രത്തിന്റെ നാലുവശത്തേക്കും ഒന്ന് പരിശോധിച്ച് നോക്കൂ. എന്തെങ്കിലും കാണുന്നുണ്ടോ? സാധ്യത വളരെ കുറവാണ്. കാരണം ഈ ചിത്രത്തിന്റെ അതേ നിറത്തിലായിരിക്കും ആ പൂച്ചയുണ്ടാവുക. അന്തരീക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്ന നിറങ്ങളുമായി ചേര്‍ന്നായിരിക്കും എപ്പോഴും മൃഗങ്ങള്‍ ഒളിഞ്ഞിരിക്കുക.

അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്തണം

അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്തണം

image credit: Reddit

നിങ്ങള്‍ക്ക് മുന്നില്‍ വെറും അഞ്ച് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ പൂച്ചയെ കണ്ടെത്തിയിരിക്കണം. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഒരുപാട് വീടുകള്‍ ഉള്ളത് കൊണ്ട് പൂച്ചയെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. പക്ഷേ സമയം കുറച്ചേയുള്ളൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങള്‍ക്ക് ഞങ്ങള്‍ സഹായത്തിനെത്താം. ചിത്രത്തിന്റെ വലത് ഭാഗത്ത് ഏറ്റവും മുകളിലേക്ക് നോക്കൂ. അവിടെ കാണാം ആ മിടുക്കന്‍ പൂച്ചയെ. അത് വളരെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നത് കൊണ്ട് കണ്ടെത്തുക ദുഷ്‌കരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+