Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് വന്നാലും കണ്ടെത്തില്ല, മെഗാ ചലഞ്ച്; കള്ളിപൂച്ച ഒളിഞ്ഞിരിക്കുകയാണ്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

നിഗൂഢത സിനിമ കാണുമ്പോള്‍ നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും. വളരെയധികം സസ്‌പെന്‍സും ട്വിസ്റ്റുമെല്ലാം അടങ്ങിയ ഒരു മസാല ചിത്രമാണത്. നമ്മുടെ ബുദ്ധിശക്തിയെയും കണ്ണുകളെയും ഒരുപോലെ ചലഞ്ച് ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് അത്തരം ചിത്രങ്ങള്‍.

നമ്മുടെ ഏകാഗ്രത മികച്ചതല്ലെങ്കില്‍ ഈ ചിത്രം വളരെ ബോറടിപ്പിക്കുന്നതായും തോന്നാം. അതുകൊണ്ട് ഈ ചലഞ്ചുകള്‍ എപ്പോഴും വളരെ സൂക്ഷിച്ച് മാത്രം കളിക്കുക. ഇന്ന് നമ്മുടെ മുന്നിലേക്ക് വന്നിരിക്കുന്നതും അത്തരമൊരു ഒപ്ടിക്കല്‍ ചിത്രമാണ്. കണ്ണുകള്‍ വളരെയധികം മൂര്‍ച്ച കൂട്ടേണ്ട സമയം കടന്നുവന്നിരിക്കുകയാണ്.

മെഗാ ചലഞ്ചിന് തയ്യാറെടുക്കൂ

optical illusion

IMAGE CREDIT: DUDOLF

നിങ്ങളെ ശരിക്കും പരീക്ഷിക്കാന്‍ പോകുന്നതായിരിക്കും ഈ ചിത്രം. എന്തൊക്കെ ഈ ചിത്രത്തിലുണ്ടെന്ന് ദുഷ്‌കരമാണ്. മരപ്പട്ടികളുടെ ഒരു നിര തന്നെ ചിത്രത്തില്‍ നമുക്ക് കാണാനാവും. പക്ഷേ അതല്ല ചലഞ്ച്. ആ മരപ്പട്ടികള്‍ക്കിടയില്‍ ഒരാള്‍ വേഷം മാറിയിരിക്കുന്നുണ്ട്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഈ ഈ ചിത്രത്തില്‍ എന്തെങ്കിലും മാറ്റമുള്ളതായി നമുക്ക് കണ്ടെത്താനാവൂ. അല്ലെങ്കില്‍ സാധാരണ ചിത്രം പോലെയെ തോന്നൂ.

സൂക്ഷിച്ച് നോക്കൂ മാറ്റങ്ങള്‍ കാണാം

ഈ ചിത്രം എന്തിനെയും ഒളിപ്പിച്ചിരുത്താന്‍ പറ്റുന്നതാണ്. കാരണം ഒരുപാട് മരപ്പട്ടികള്‍ ഈ ചിത്രത്തില്‍ നിരന്ന് നില്‍ക്കുകയാണ്. അതിനിടയില്‍ എന്തിനെ ഒളിപ്പിച്ചാലും മാറ്റം നമുക്ക് തിരിച്ചറിയാനാവില്ല. ഒരേ നിറവും, ഒര ഉയരവും ആകുമ്പോള്‍ അതിനെ തിരിച്ചറിയാന്‍ ഏതൊരു മിടുക്കനും ബുദ്ധിമുട്ടും. കാരണം നമ്മുടെ കണ്ണുകള്‍ക്ക് ഇതിനിടയില്‍ നിന്ന് മറ്റൊരു നിറത്തെ തിരിച്ചറിയുക വലിയ ബുദ്ധിമുട്ടായിരിക്കും. ഇതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇത്ര ചലഞ്ചിംഗാവാനുള്ള കാരണം.

കഴിച്ചിട്ടും കഴിച്ചിട്ടും മതിയാവുന്നില്ല, തായ് ഫുഡ് സൂപ്പറാണ്; ഈ ടേസ്റ്റുകള്‍ മനസ്സില്‍ നിന്ന് പോവില്ല

ഒളിഞ്ഞിരിക്കുന്നത് കുഞ്ഞിപ്പൂച്ച

ഈ ചിത്രത്തില്‍ വേഷം മാറിയിരിക്കുന്നത് ഒരു കുഞ്ഞിപ്പൂച്ചയാണ്. ആര്‍ക്കും അത് പിടിതരില്ല. വളരെ സമര്‍ഥമായിട്ടാണ് അത് ഒളിഞ്ഞിരിക്കുന്നത്. കാരണം മരപ്പട്ടിയേതാ പൂച്ചയേതാ എന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കില്ല. കാരണം രണ്ടും ഒരുപോലെ ഇരിക്കുന്നതാണ്. അതിന് പുറമേ ഇവയ്ക്ക് രണ്ടിനും ഒരേ നിറമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് ആ പൂച്ച ഇതിനുള്ളില്‍ കയറി ഇരിക്കുന്നത്. ഇനി വേണ്ടി നമ്മുടെ ഏകാഗ്രത നഷ്ടപ്പെടാതെ ചലഞ്ച് കളിക്കലാണ്.

ആരും നോക്കാത്തിടത്ത് ഉണ്ടാവും

നമ്മള്‍ എവിടെയൊക്കെ ഈ പൂച്ചയെ തിരഞ്ഞാലും ചിലപ്പോള്‍ കണ്ടെത്തിയെന്ന് വരില്ല. കാരണം ആരും പ്രതീക്ഷിക്കാത്ത സ്ഥലത്താണ് ഇവ ഒളിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ നമ്മള്‍ ചിത്രത്തിന്റെ ഓരോ സ്ഥലത്തേക്കും നോക്കുന്നതിന് അനുസരിച്ച് കണ്‍ഫ്യൂഷന്‍ വര്‍ധിച്ച് വരാം. കാരണം നോക്കുന്ന ഇടത്തെല്ലാം പൂച്ചയുണ്ടെന്ന തോന്നല്‍ നമുക്കുണ്ടാവും. അതിനെ മറികടന്ന് വേണം യഥാര്‍ത്ഥത്തിലുള്ള ആ പൂച്ചയെ നമ്മള്‍ കണ്ടെത്താന്‍. അതിന് കഠിനമായ നിരീക്ഷണ പാടവവും വേണം.

15 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്

നമ്മുടെ മുന്നില്‍ ഈ പൂച്ചയെ കണ്ടെത്താന്‍ വെറും പതിനഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. ചിത്രത്തിന്റെ എല്ലാ വശത്തേക്കും ആദ്യമൊന്ന നോക്കുകയാണ് ചെയ്യേണ്ടത്. ചിലപ്പോള്‍ ആ ഒറ്റനോട്ടത്തില്‍ നമുക്ക് പൂച്ചയെ കണ്ടെത്താന്‍ സാധിച്ചേക്കും. അതില്‍ കണ്ടെത്തിയില്ലെങ്കില്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടുക. വേഗം വേണം അതെല്ലാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇതെല്ലാം ചെയ്തിട്ട് കണ്ടെത്തിയില്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഏറ്റവും അടിയിലേക്ക് നോക്കൂ. അവിടെ നിങ്ങള്‍ കാണാം ആ പൂച്ച ഒളിഞ്ഞിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+