ഭൂമിയെ ലക്ഷ്യമിട്ട് സൗരജ്വാലകള്‍ വരുന്നു, ഇന്ത്യയും സുരക്ഷിതമല്ല; സംഭവിക്കുക ഇക്കാര്യങ്ങള്‍
ന്യൂഡല്‍ഹി: സൗരജ്വാലകള്‍ ഭൂമിയെ ഏറെ ബാധിക്കുന്ന പ്രതിഭാസമാണ്. സൂര്യനില്‍ നിന്ന് ഇടയ്ക്കിടെ ഇത്തരം വിസ്ഫോടനങ്ങള്‍ സംഭവിക്കാറുണ്ട്. ഇതേ തുടര്‍ന്ന് സൂര്യനില്‍ നിന്ന് തീജസ്വാലകളില് ഭൂമിയിലെത്താറുണ്ട്. ഇപ്പോള്‍ അത്തരമൊരു വിസ്ഫോടനം സൂര്യനില്‍ സംഭവിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഏത് നിമിഷവും അതിശക്തമായ തീജ്വാലകള്‍ ഭൂമിയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
നാസയിലെ ശാസ്ത്രജ്ഞര്‍ അടക്കം ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭൂമിയിലെ സാങ്കേതികവിദ്യയില്‍ അടക്കം ഈ സൗരജ്വാലകള്‍ പ്രതിസന്ധിയിലാക്കും. നമ്മുടെ ആശയവനിമയ സംവിധാനമെല്ലാം ഈ സൗരജ്വാലകളുടെ വരവിനെ തുടര്‍ന്ന് ഇല്ലാതാവും.

ഇന്ത്യ അടക്കം ഏഷ്യന്‍ രാജ്യങ്ങളും ഈ തീജ്വാലകള്‍ വന്ന് പതിക്കുന്ന ഇടങ്ങളിലുണ്ട്. ഇന്ത്യയിലെ ബഹിരാകാശ സ്പേസ് ഏജന്‍സിയായ ഐഎസ്ആര്‍ഒയും വളരെ ജാഗ്രതയോടെയാണ് ഈ സാഹചര്യത്തെ കാണുന്നത്. സൂര്യനില്‍ അതിശക്തമായ തീജ്വാലകള്‍ രൂപപ്പെടുമ്പോഴാണ്, ഇവ ഭൂമിയിലേക്ക് എത്തുന്നത്.
സൂര്യനില്‍ രൂപപ്പെടുന്ന ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇത്ര വലിയ തീവ്രമായ തൗരജ്വാകള് ആഞ്ഞുവീശാന്‍ പോകുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ സൂര്യനില്‍ വിസ്ഫോടനങ്ങളുണ്ടായിരുന്നു. ഇതേ സൂര്യനിലെ ഭീമിയെ അഭിമുഖീകരിക്കണം ഭാഗത്തിലൂടെ തീജ്വാലകള്‍ ഭൂമിയിലേക്ക് എത്തും. എത്ര ദിവസത്തിനുള്ളില്‍ സൗരജ്വാലകള്‍ ഭൂമിയിലെത്തിക്കും എന്ന കാര്യം കൃത്യമായി പറയാനാവില്ല.
ഈ സൗരജ്വാലകള്‍ ഭൗമ കൊടുങ്കാറ്റുകളെ രൂപപ്പെടാന്‍ സഹായിക്കും. ഭൂമിയില്‍ വൈദ്യുതി തടസ്സങ്ങളും ഇതേ തുടര്‍ന്നുണ്ടാവും. അടുത്തിടെ അതിശക്തമായ സൗരജ്വാലകള്‍ ഭൂമിയില്‍ നിന്ന് സൂര്യനിലേക്ക് എത്തിയിരുന്നു. എക്സ് 7.1 എന്ന അതിശക്തമായ ഭൗമകാന്തിക കൊടുങ്കാറ്റുകള്‍ക്കാണ് ഇവര്‍ വഴിവെച്ചത്.
ഒക്ടോബര്‍ മൂന്നിന് എക്സ്9.0 വിഭാഗത്തില്‍ വരുന്ന അതിശക്തമായ കൊടുങ്കാറ്റാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് സൂര്യനിലെ തീവ്രമായ വിസ്ഫോടനത്തെ തുടര്‍ന്നാണ് രൂപപ്പെട്ടത്. എപ്പോള്‍ വേണമെങ്കിലും ഇവ ഭൂമിയിലെത്തുമെന്നാണ് മുന്നറിയിപ്പ്. ഇത് ഭൂമിയുടെ കാന്തിമ മണ്ഡലത്തിലാണ് വന്ന് പതിക്കുക. നമ്മുടെ ആശയവിനിമ സംവിധാനങ്ങളെ രൂക്ഷമായി ഇവ ബാധിക്കും.
ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെയും ഉപഗ്രഹങ്ങളെയും ഇവ ബാധിക്കുമെന്ന് ഐഎസ്ആര്‍ഒ വിദഗ്ധര്‍ പറയുന്നു. സാറ്റലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. മതിയായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
മെയ് മാസത്തില്‍ ഉണ്ടായ സൗരജ്വാലകള്‍ക്ക് സമാനമായ കാര്യമാണ് ഇപ്പോള്‍ വരുന്നത്. സൂര്യനില്‍ വിസ്ഫോടനം നടന്നാല്‍ ദിവസം കഴിഞ്ഞാണ് ഇവ ഭൂമിയിലേക്ക് എത്തുന്നത്. ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് എന്നാണ് ഭൂമിയെ ബാധിക്കുന്ന ഈ കൊടുങ്കാറ്റ് അറിയപ്പെടുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications