കളിച്ചവരൊക്കെ തോറ്റു, ഈ ചലഞ്ച് വെറുതെ ഏറ്റെടുക്കേണ്ട, ടഫ് എന്ന് പറഞ്ഞാല്‍ ഒടുക്കത്തെ ടഫ്
ചില ചിത്രങ്ങള്‍ നമ്മുടെ ദൗര്‍ബല്യങ്ങള്‍ പലപ്പോഴും പുറത്തുകാണിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. നമ്മള് എത്ര അലസന്മാരാണെന്നും, നമ്മുടെ കണ്ണുകളെ ഇതുവരെ പരീക്ഷിച്ച് നോക്കാന്‍ പോലും ശ്രമിച്ചിട്ടില്ലെന്നും ഈ ചിത്രങ്ങള്‍ പെട്ടെന്ന് തെളിയിച്ച് കളയും. പക്ഷേ ഈ വെല്ലുവിളിയില്‍ നിന്നെല്ലാം നമുക്ക് രക്ഷപ്പെടാന്‍ സാധിക്കും. അതിന് ചെയ്യേണ്ടത് ചെറിയ കാര്യങ്ങള്‍ മാത്രമാണ്.
നമ്മുടെ കണ്ണുകളെ ഏറ്റവും മികച്ചതാക്കി എടുക്കുകയാണ് ചെയ്യേണ്ടത്. എന്തൊക്കെ അതിനായി ചെയ്യാം. വേറൊന്നും വേണ്ട, സ്ഥിരമായി ഒപ്ടിക്കല്‍ ചലഞ്ചുകള്‍ കളിച്ചാല്‍ മതി. എങ്കില്‍ ഇതാ അതിന്റെ ആദ്യ ഘട്ടം തുടങ്ങാം. ഇന്നത്തെ ചലഞ്ചിംഗായിട്ടുള്ള ഈ ചിത്രത്തിന്റെ മിസ്റ്ററി ഒന്ന് സോള്‍വ് ചെയ്യാന്‍ നോക്കൂ.

image credit: english jagran.com
ഇതാ ഒരു ടഫ് ചിത്രം
നിങ്ങള്‍ മിടുക്കനാണോ, അങ്ങനെയാണെങ്കില്‍ എത്രത്തോളം മിടുക്കനാണ്. അതറിയാനാണ് ഈ ചലഞ്ച് നിങ്ങളുടെ മുന്നിലേക്ക് വെക്കുന്നത്. നിങ്ങള്‍ എത്രത്തോളം മിടുക്കനാണെന്ന് കണ്ടെത്താന്‍ ഈ ചിത്രത്തിന്റെ പസില്‍ കളിച്ച് നോക്കിയാല്‍ മതി. അതിലൂടെ നിങ്ങളുടെ ബുദ്ധി ഉറപ്പായും പുറത്തുവരും. ഇനി ഈ പസിലില് പരാജയപ്പെട്ടാലും പ്രശ്നമില്ല. ഇതൊരു കടുപ്പമേറിയ ചിത്രമാണ്. സാധാരണ ഇന്റലിജന്‍സ് വെച്ച് ഈ ചിത്രത്തെ നേരിടാന്‍ ഇറങ്ങിയാല്‍ പരാജയം ഉറപ്പായിരിക്കും. വളരെ സൂക്ഷിച്ച് കൃത്യമായ മുന്നൊരുക്കങ്ങള്‍ അതിന് ആവശ്യമാണ്.
വൈറലായ ഇല്യൂഷന്‍
ഈ ചിത്രം കാണുമ്പോള്‍ ചിലപ്പോള്‍ എളുപ്പമായി തോന്നും. ധാരാളം കടുവകള്‍ ഈ ചിത്രത്തില്‍ നില്‍ക്കുന്നത് കാണാം. എല്ലാം ഒരോ പോലുള്ളവയാണ്. നോക്കിയാല്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം കടുവകള്‍ വലിപ്പത്തിന്റെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസമുണ്ടാവുക. കാഴ്ച്ചയില്‍ എല്ലാം ഒരുപോലെയാണ്. പക്ഷേ ഈ ചിത്രത്തിന്റെ കാര്യത്തില്‍ നിഗൂഢതകള്‍ ധാരാളമുണ്ട്. കാരണം ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്നത് മറ്റൊരു ജീവിയാണ്. കടുവയെ മാത്രം നോക്കിയിരുന്നാല്‍ ആ ജീവി എന്താണെന്ന് പോലും ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല.
ചിത്രത്തിലുള്ളത് ഒന്നല്ല നാല് ജീവികള്‍
ഈ ചിത്രത്തില്‍ കടുവകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പൂച്ചകളാണ്. ഒന്നല്ല, നാല് പൂച്ചകള്‍ ഈ ചിത്രത്തിലുണ്ട്. അത്ര പെട്ടെന്ന് ഒന്നും അവ നമുക്ക് പിടിതരില്ല. വേഗത്തില്‍ കണ്ണോടിച്ച് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു മിന്നായം പോലെ ചിലപ്പോള്‍ നമ്മള് ആ പൂച്ചക്കുട്ടികളെ കണ്ടേക്കാം. ചിലപ്പോള്‍ കണ്ടില്ലെന്നും വരാം. ഈ ചിത്രത്തിന്റെ ചലഞ്ച് ഏറ്റെടുക്കുമ്പോള്‍ നമ്മള് ആദ്യം ചെയ്യേണ്ടത്, നമ്മുടെ കണ്ണിന്റെ മികവ് ഒന്ന് പരിശോധിക്കുക എന്നതാണ്. കാരണം എത്രത്തോളം ഫോക്കസ് ഉണ്ടോ അത്രയും വേഗത്തില്‍ ഈ പൂച്ചകളെ നമുക്ക് കണ്ടെത്താന്‍ സാധിക്കും.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
ആരൊക്കെ വിചാരിച്ചിട്ടും നടന്നിട്ടില്ല
ഈ ചിത്രത്തിലെ ചലഞ്ച് നിങ്ങളെ കൊണ്ട് കണ്ടെത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതിനുള്ള പ്രധാന കാരണം ആരൊക്കെ ശ്രമിച്ചിട്ടും പിടിതരാത്ത ഈ ചിത്രം തന്നെയാണ്. ഈ ചലഞ്ച് ഏറ്റെടുത്ത 99 ശതമാനം ആളുകളും തോറ്റു തുന്നംപാടിയവരാണ്. വെറും ഒരു ശതമാനം മാത്രമാണ് ആ ചലഞ്ചില്‍ വിജയിച്ചിട്ടുള്ളത്. അതും ഭാഗ്യം കൊണ്ടാണെന്ന് പറയേണ്ടി വരും. ഇവിടെയുള്ള പ്രധാന പ്രശ്നം ഈ പൂച്ചകള്‍ നാലെണ്ണമുണ്ട് എന്നതാണ്. ഭാഗ്യം കൊണ്ട് ഒന്നിനെ കണ്ടെത്തിയാലും ബാക്കി മൂന്നെണ്ണം ചിത്രത്തിലുണ്ട്. ഇത്രയും പൂച്ചകളെ ഒരുമിച്ച് കണ്ടെത്തുക ദുഷ്കരമാണ്.

image credit: english jagran.com
സമയം അധികം മുന്നില്‍ ഇല്ല
നമ്മുടെ മുന്നില്‍ വെറും ഏഴ് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ സമര്ത്ഥന്മാരായ പൂച്ചകളെ കണ്ടെത്തിയിരിക്കണം. മൂക്കിലും മൂലയിലും വരെ തിരഞ്ഞ് തുടങ്ങിക്കോളൂ. ചലഞ്ച് കടുപ്പമാണെങ്കില്‍ നിങ്ങള്‍ക്ക് ആരുടെ സഹായം വേണമെങ്കിലും തേടാം. അത് സുഹൃത്തുക്കളോ ബന്ധുക്കളോ ആര് വേണമെങ്കിലുമാവാം. പക്ഷേ സമയം പാലിക്കാന്‍ ശ്രമിക്കണം. ഈ പൂച്ച എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാം. ചിലപ്പോള്‍ നിങ്ങളുടെ കണ്ണിന് തൊട്ടുമുന്നിലുണ്ടാവും. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഈ പൂച്ചകളില്‍ മൂന്നെണ്ണത്തില്‍ ഓറഞ്ച് കോട്ടാണ് ഉള്ളത്. ഇടത് ഭാഗത്ത് രണ്ടെണ്ണവും, ബാക്കിയുള്ളത് വലത് ഭാഗത്തുമാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications