കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: 'ആ വേല ഇനി കയ്യിലിരിക്കട്ടേ'...കാളയുടെ നെറ്റിയില്‍ ക്യൂആര്‍ കോഡ്...വൈറലായി വീഡിയോ

Google Oneindia Malayalam News

ന്യൂജനറേഷന്‍ മാത്രമല്ല ഓള്‍ഡ് ജനറേഷന്‍ ഉള്‍പ്പെടെ ഇപ്പോല്‍ ഡിജിറ്റല്‍ സംവിധാനമാണ് ഉപയോഗിക്കുന്ന. കൂടുതലായും പേമെന്റ് ആവശ്യത്തിന് വേണ്ടി ഡിജിറ്റല്‍ പേമെന്റ് മെത്തേഡി ആണ് ഉപയോഗിക്കുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് വളരെ ജനപ്രീതിയുമുണ്ട്.

അതുകൊണ്ടാണ് ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് ഫീസി ഈടാക്കുെമന്ന് വാര്‍ത്ത വന്നപ്പോള്‍ എല്ലാവരുമൊന്ന് ഞെട്ടിയത്. പിന്നീട് അങ്ങനെ ഒരു ആലോചന ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ പേമെന്റിനെക്കുറിച്ച് പറയാന്‍ കാര്യമുണ്ട്..എന്താണന്നല്ലേ..ഇനി പറയാന്‍ പോകുന്നതാണ് സംഭവം.

റോബിന്‍ ആരതിയോട് ചോദിച്ച ആ മൂന്നാമത്തെ ചോദ്യമെന്താണ്..!! സസ്‌പെന്‍സ്‌റോബിന്‍ ആരതിയോട് ചോദിച്ച ആ മൂന്നാമത്തെ ചോദ്യമെന്താണ്..!! സസ്‌പെന്‍സ്‌

1

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു വീഡിയോ വൈറലാണ്. അവനീഷ് ശരണ്‍ എന്ന ആളാണ് ട്വിറ്ററില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഒരാള്‍ പണമടയ്ക്കുന്നതാണ് ക്ലിപ്പില്‍ ഉള്ളത്. അതിനിപ്പോള്‍ എന്താണെന്നല്ലോ... അവിടെയാണ് ട്വിസ്റ്റ്.

പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ

2

പൂക്കളും അലങ്കാര വസ്ത്രങ്ങളും കൊണ്ട് അലങ്കരിച്ച പശുവിനൊപ്പം ഒരാള്‍ വാദ്യം വായിക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കകം ഒരാള്‍ പശുവിന്റെ തലയില്‍ ഘടിപ്പിച്ച ക്യുആര്‍ കോഡിലേക്ക് തന്റെ ഫോണ്‍ സ്‌കാന്‍ ചെയ്യുന്നു. നിരവധിപേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇനി എങ്ങനെയാണ് കയ്യില്‍ പണമില്ലെന്ന് പറഞ്ഞ് ഇത്തരക്കാരെ ഒഴിവാക്കാന്‍ പറ്റും എന്നാണ് ചിലര്‍ ചോദിക്കുന്നത്.

3

കൊവിഡ് വന്നതോടെയാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് കൂടുതല്‍ സ്വീകാര്യമായത്. പേമെന്റി്ല്‍ മാത്രമല്ല ഡിജിറ്റലൈസേഷന്‍ വന്നത്. കൊവിഡ് രാജ്യത്ത് വ്യാപിച്ചതോടെ പഠനം വരെ ഓണ്‍ലൈനില്‍ ആയി. പിന്നീടങ്ങോട്ട് എല്ലാ ഓണ്‍ലൈനായി. കല്യാണം വരെ ഓണ്‍നൈലായി നടക്കുന്നത്,നമ്മള്‍ കണ്ടു.

5

എന്തായാലും കാര്യങ്ങൾ ഡിജിറ്റൽ ആയതോടെ കുറേ കാര്യങ്ങൾ എളുപ്പമായി. ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടിയത് പേമെന്റ് മെത്തേഡുകൾക്ക് തന്നെയാണ്. പണമിടപാടുകൾക്ക് ബാങ്കിൽ പോകാതെ തന്നെ എളുപ്പത്തിൽ നടത്താനുള്ള അവസരമാണ് ഡിജിറ്റൽ പേമെന്റ് മെത്തേഡുകൾ വന്നതോടെ ലഭിച്ചത്. സാധാരണക്കാരന് പോലും എളുപ്പത്തിൽ ഉപയോ​ഗിക്കാൻ പറ്റുന്ന രീതിയിലാണ് ​ഗൂ​ഗിൾ, പേ, ഫോൺ പേ തുടങ്ങിയ മെത്തേഡുകൾ. നിമിഷ നേരം കൊണ്ട് പണമിടപാട് നടക്കും.

വൈറല്‍ വീഡിയോ കാണാന്‍ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

English summary
Viral Video: Man Scans QR Code On Cow's Head To pay money, here is the interesting video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X