എഴുന്നേറ്റാല്‍ ഗ്രീന്‍ ടീയും നാരങ്ങയും കഴിക്കുക, ഭാരം കുറഞ്ഞ് സുന്ദരനാവും, ഇക്കാര്യങ്ങളും ശീലമാക്കുക
നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിലൂടെ ഭാരം വേഗത്തില്‍ വര്‍ധിക്കും. അത് പിന്നീട് പൊണ്ണത്തടിക്കും, അതുപോലെ കുടവയറിനുമെല്ലാം കാരണമാകും. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുക എന്ന കാര്യമാണ് നമ്മള്‍ ചെയ്യേണ്ട കാര്യം. അതിന് എന്താണ് ചെയ്യുക. ചില ശീലങ്ങള്‍ പുതിയതായി നമ്മുടെ നിത്യ ജീവിതത്തില്‍ കൊണ്ടുവരും. അതുപോലെ തന്നെ ചിലത് എന്നെന്നേക്കുമായി ഒഴിവാക്കുകയും വേണം.
അതിലൂടെ ഗുണപരമായ മാറ്റം നമ്മുടെ ശരീരത്തിലുണ്ടാവും. കൊഴുപ്പേറിയ ഭക്ഷണം എന്തൊക്കെ പറഞ്ഞാലും ഉപേക്ഷിച്ചേ പറ്റൂ. അത് മാത്രമല്ല ശരീരത്തിന് ഗുണകരമായവയുണ്ട്. അത് ഉള്‍പ്പെടുത്തുകയും വേണം. അത്തരത്തില്‍ നമ്മുടെ ശരീരത്തിന്റെ സഹായിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാം.

ഡിറ്റോക്‌സ് ജ്യൂസുകള്‍
ഡിറ്റോക്‌സ് ജ്യൂസുകളാണ് ഇപ്പോള്‍ ഭാരം കുറയ്ക്കുന്നതില്‍ ഏറ്റവും ട്രെന്‍ഡിംഗായിട്ടുള്ളത്. ഇത് നമ്മുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്നവയാണ്. മൂന്ന് ദിവസം മുതല്‍ മൂന്നാഴ്ച്ച വര ഈ ജ്യൂസ് കുടിക്കേണ്ടി വരും.
ഏത് പഴമാണ് നമ്മള്‍ തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഈ പറഞ്ഞ കാലയളവില്‍ നമ്മുടെ കുടവയര്‍ കുറഞ്ഞിരിക്കും. അതുപോലെ ഭാരവും കുറയും. എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യമാണിത്.
നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത ജ്യൂസ്
ചെറുനാരങ്ങും ഇഞ്ചിയും ചേര്‍ത്ത ഡിറ്റോക്‌സ് ജ്യൂസ് വളരെ പ്രകൃതിദത്തമാണ്. ഇഞ്ചി ചെറി കഷ്ണങ്ങളായി മുറിച്ച് ചതച്ചശേഷം ഇളംചൂട് വെള്ളത്തില്‍ ചേര്‍ക്കുകയാണ് വേണ്ടത്.
ചെറുനാരങ്ങ നമ്മുടെ ദഹനത്തെയും ശരീര ചംക്രമണത്തെയും മികച്ചതാക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിലെ എരിച്ചിലുകള്‍ക്ക് പരിഹാരം കാണാന്‍ ഇഞ്ചിക്ക് സാധിക്കും.
വെള്ളരിയും പുതിനയും ചേര്‍ക്കണം
വെള്ളരിയും പുതിനയും വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. ഇതൊരു മൊഹിതോ പോലെയാണ്. എനര്‍ജി ഡ്രിങ്ക് എന്നും ഇവര്‍ അറിയപ്പെടുന്നുണ്ട്. വെള്ളരി ആദ്യ ചെറിയ കഷ്ണങ്ങളായി മുറിക്കുക. അതിനൊപ്പം തന്നെ പുതിന ഇലയും ആ വെള്ളത്തിലേക്ക് ഇടുക.
നമ്മുടെ ശരീരത്തിലേക്ക് വേണ്ട ജലാംശം നല്‍കാന്‍ വെള്ളരിക്ക് സാധിക്കും. വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. അതുപോലെ പുതിന ശരീരത്തിലെ ദഹനത്തെ കൃത്യമാക്കാനും സഹായിക്കും.
ഗ്രീന്‍ടീയും ചെറുനാരങ്ങയും
ഗ്രീന്‍ ടീ ഭാരം കുറയ്ക്കുന്നതില്‍ ശരിക്കും രാജാവാണ്. ഇതിനൊപ്പം കുറച്ച് ചെറുനാരങ്ങ ചേര്‍ക്കണം. ഗ്രീന്‍ ടീയില്‍ നാരങ്ങ നീരൊഴിക്കുക. ഇത് രാവിലെ കഴിച്ചാല്‍ ഭാരമൊക്കെ കുറയാന്‍ തുടങ്ങും.
ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളുണ്ട്. അത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ സഹായിക്കും. അതുപോലെ ചെറുനാരങ്ങ ദഹനത്തെ സഹായിക്കുന്ന കാര്യമാണ്.
ഇക്കാര്യങ്ങളും ശീലമാക്കുക
ആപ്പിള്‍ സിഡാര്‍ വിനഗറും, വേദനയും ചേര്‍ത്ത് കഴിക്കുക. ഉപയോഗിക്കുന്നത് അധികം പാകമാവാത്ത ആപ്പിള്‍ സെഡറുകളും, ഒപ്പം തേനും വെള്ളത്തില്‍ ചേര്‍ക്കുക. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും.
അതുപോലെല സ്‌ട്രോബെറി ചേര്‍ത്ത് സ്മൂത്തികള്‍ കഴിക്കാം. പഴങ്ങള്‍, യോഗര്‍ട്ട്, ബദാം മില്‍ക്ക്, എന്നിവ ചേര്‍ത്ത് നല്‍കുക. വാഴപ്പഴം ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വരെ കുറയ്ക്കും.












Click it and Unblock the Notifications