പട്ടിയുമായി സെക്സ് ചെയ്തവനേക്കാള്‍ നല്ലവനാണിവന്...? ഭാഗ്യം ആ വേലിക്ക് ജീവനില്ലാതെ പോയത്
ഓസ്റ്റിന്‍(ടെക്സസ്): പ്രായപൂര്‍ത്തിയാവാത്ത കുട്ടികളേയും നിരുപദ്രവകാരികളായ മൃഗങ്ങളേയും കാമശമനത്തിന് ഉപയോഗിക്കുന്ന ദ്രോഹികള്‍ ഒരുപാടുളള നാടാണ് നമ്മുടേത്. ശിശുപീഡകരെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ പോലും നടക്കുന്നുണ്ട്.
്അതിനിടയിലാണ് അമേരിക്കയിലെ ടെക്സസില്‍ നിന്ന് ഒരു വാര്‍ത്ത വരുന്നത്. പല കാമഭ്രാന്തന്മാരേയും വച്ച് നോക്കുമ്പോള്‍ ഇയാള്‍ ഏറെ ഭേദം ആണെന്ന് പറയേണ്ടിവരും.
കാരണം വേലിയിലാണ് ഇയാള്‍ തന്റെ വികാരം തീര്‍ക്കാന്‍ ശ്രമിച്ചത്. കക്ഷിയെ കൈയ്യോടെ പിടികൂടുകയും ചെയ്തു.

എലീഡോറോ എസ്റ്റാല എന്ന 32 കാരന് ആണ് പ്രതി. ഇയാളുടെ സ്വന്തം പറമ്പിനെ വേര്‍തിരിക്കുന്ന വേലിയുമായിട്ടായിരുന്നു അഭ്യാസം.

അയല്‍വാസിയായ സ്ത്രീയാണ് ഇയാളുടെ ഈ 'വൃത്തികെട്ട പരിപാടി' കണ്ടുപിടിച്ചത്. അവര്‍ അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

അയല്‍വാസിയായ സ്ത്രീ നോക്കുമ്പോള്‍ എസ്റ്റാല വേലിയ്ക്കരികില് നിന്ന് മൂത്രം ഒഴിക്കുകയായിരുന്നു. സ്ത്രീയെ കണ്ടപ്പോഴാണ് ഇയാളുടെ മട്ട് മാറിയത്.

അതിന് ശേഷം വസ്ത്രം പൂര്‍ണമായും അഴിച്ച് മാറ്റി. അതിന് ശേഷം നാവ് ഇരുമ്പ് വേലിയുടെ ഇടയിലേക്ക് തിരുകി സ്ത്രീയെ നോക്കി.

ഇതിന് ശേഷം ഇയാള്‍ വേലിയുമായി സെക്സ് ചെയ്തു എന്നാണ് യുവതി പറയുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് പരാതി നല്‍കിയത്.

യുവതിയുടെ പരാതിയില്‍ പോലീസ് എസ്റ്റാലയെ അറസ്റ്റ് ചെയ്തു. എന്നാല്‍ 2,500 ഡോളര്‍ കെട്ടി ഇയാള്‍ ജാമ്യത്തിലിറങ്ങി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications