കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷകരെ കേന്ദ്രം കൈയ്യൊഴിഞ്ഞോ!!! അക്രമങ്ങൾക്ക് നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങൾ!!!

അതിക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം സുപ്രിംകോടതിയെ അറിയിക്കണം

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്ക് സംസ്ഥാന സർക്കാരാണ് നടപടിയെടുക്കേണ്ടതെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സർക്കാർ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് എതിരാണെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.

suprem court

 ബിജെപി ചരിത്ര വിജയം നേടിയോ !!തോറ്റെങ്കിലും മീരാകുമാർ മറികടന്നത് അമ്പത് വർഷത്തെ ചരിത്രം!!! ബിജെപി ചരിത്ര വിജയം നേടിയോ !!തോറ്റെങ്കിലും മീരാകുമാർ മറികടന്നത് അമ്പത് വർഷത്തെ ചരിത്രം!!!

വിദ്യാലയങ്ങളുടെ മുഖം മാറുന്നു!! രാജ്യത്തെ സ്കൂളുകൾ സൈനിക സ്‌കൂളിന്റെ മാത്യകയിലേക്ക്!!!! വിദ്യാലയങ്ങളുടെ മുഖം മാറുന്നു!! രാജ്യത്തെ സ്കൂളുകൾ സൈനിക സ്‌കൂളിന്റെ മാത്യകയിലേക്ക്!!!!

കേന്ദ്രസർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നിരവധി ആക്രമണ സംഭവങ്ങളാണ് അരങ്ങേറിയത്.

കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം

കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം


ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കണമെന്ന് സുപ്രിംകോടതി അറിയിച്ചു

സർക്കാരിന്റെ അറിവോടെയല്ല

സർക്കാരിന്റെ അറിവോടെയല്ല

രാജ്യത്തെ ഒരു സംസ്ഥാനങ്ങളിലും ഗോ രക്ഷപ്രവർത്തനം നിയമപരമായി അംഗീകരിച്ചിട്ടില്ലെന്നു സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.

ഗോരക്ഷപ്രവർത്തകരുടെ ആക്രമണം

ഗോരക്ഷപ്രവർത്തകരുടെ ആക്രമണം


സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഗോരക്ഷപ്രവർത്തകർ ആക്രമണം അഴിച്ചു വിടുകയാണ്. ഗേരക്ഷപ്രവർത്തകരുടെ ആക്രമണത്തിൽ നിരപതിപോർ ഇരയായിട്ടുണ്ട്.

ന്യൂനപക്ഷങ്ങൾ ഇരയാകുന്നു

ന്യൂനപക്ഷങ്ങൾ ഇരയാകുന്നു

ഗോ സംരക്ഷണത്തിന്റെ പേരിൽ ന്യൂനപക്ഷവിഭാഗക്കരാണ് മർദനത്തിനിരയാക്കുന്നത്. അതിൽ ഭൂരിഭാഗം പേരും മുസ്ലീം സമുദയത്തിൽപ്പെട്ടവരാണ്.

സംഘപരിവാറും കൈയൊഴിഞ്ഞു

സംഘപരിവാറും കൈയൊഴിഞ്ഞു

ഗോരക്ഷയുടെ പേരിൽ നടക്കുന്ന ഗുണ്ടാ ആക്രമങ്ങലെ ഒരിക്കലും പിന്തുണക്കില്ലെന്നും ആക്രമണത്തിൽ കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആർഎസ്എസും അറിയിച്ചിട്ടുണ്ട്. ഗേരക്ഷ പ്രവർത്തകരുടെ ആക്രമണത്തിൽ വ്യാപക പരാതി വന്ന സാഹചര്യത്തിൽ ആർഎസ്എസിന്റെ അഭിപ്രായം ഏറെ ശ്രദ്ധകരമാണ്

ഗോരക്ഷയുടെ പേരിൽ നിയമം കൈയിലെടുക്കുന്നുവെന്നു ശിവസേന

ഗോരക്ഷയുടെ പേരിൽ നിയമം കൈയിലെടുക്കുന്നുവെന്നു ശിവസേന

പശു സംരക്ഷകർ എന്ന പേരിൽ ഒരു കൂട്ടം ജനങ്ങൾ നിയമം കൈയിലെടുക്കുകയാണെന്നും ശിവസേന ആരോപിച്ചിരുന്നു. ബിജെപിയിൽ ഒരു കൂട്ടർ ബീഫ് ഇഷ്ടമാണെന്നു തുറന്നു സമ്മതിച്ചിട്ടുണ്ട് എന്നിട്ടും ഇക്കൂട്ടരെ ഗോരക്ഷപ്രവർത്തകർ ആക്രമിക്കുകയോ മർദിക്കുകയോ ചെയ്യുന്നില്ലെന്നും ശിവസേന ആരോപിക്കുന്നുണ്ട്

English summary
NEW DELHI: The Centre on Wednesday told the Supreme Court that while it is against "cow vigilantism by private persons", any action against such people has to be taken by States and not the Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X