Get Updates
Get notified of breaking news, exclusive insights, and must-see stories!
സീനിയര്‍ സബ് എഡിറ്
തേജസ് ദിനപത്രത്തിലൂടെയാണ് (Thejas) കരിയര്‍ തുടങ്ങുന്നത്. ആദ്യം മുതല്‍ സ്‌പോര്‍ട്‌സിനോടു പ്രിയം. തേജസില്‍ 10 വര്‍ഷത്തോളം സ്‌പോര്‍ട്‌സ് പേജ് കൈകാര്യം ചെയ്തു. ഐഎസ്എല്‍, ഐ ലീഗ് ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു. കൂടാതെ ദേശീയ, സംസ്ഥാന അത്‌ലറ്റിക് മീറ്റുകള്‍, സംസ്ഥാന സ്‌കൂള്‍ കായിക മേളകള്‍ എന്നിവയും റിപ്പേര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. 2016ലാണ് തേജസ് വിട്ട് രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാര്‍ത്താ പോര്‍ട്ടലായ വണ്‍ ഇന്ത്യ (OneIndia) യുടെ ഭാഗമായത്. രണ്ടു വര്‍ഷത്തോളം വണ്‍ഇന്ത്യ മലയാളം (OneIndia malayalam) ടീമിന്റെ ഭാഗമായിരുന്നു. അതിനു ശേഷം വണ്‍ ഇന്ത്യയുടെ തന്നെ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മൈഖേല്‍ മലയാളത്തിലേക്കു (Mykhel malayalam) മാറി. നിലവില്‍ മൈഖേലില്‍ സീനിയര്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

Recent Posts