'നമക്കിട്ടാണല്ലോ മച്ചമ്പീ'.. യോഗിയെ നേരെ എയറിൽ കയറ്റി ട്രോളന്മാർ, വൈറലായ ട്രോളുകൾ കാണാം
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എയര്‍ കയറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍. കേരളത്തിന് എതിരെ യുപി മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശമാണ് ട്രോളന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചില്ലെങ്കില്‍ യുപി കേരളം പോലെയാകും എന്നായിരുന്നു യോഗി പറഞ്ഞുവെച്ചത്. കേരളത്തെ തൊട്ടതോടെ ട്രോളന്മാര്‍ കടന്നല്‍കൂട്ടം പോലെ ഇളകി. ചില വൈറല്‍ ട്രോളുകള്‍ കാണാം
'എല്ലാത്തിനും അതിന്‌റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ

രണ്ട് ദിവസമായി യോഗിക്കെതിരായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്

ഏത് മേഖല പരിശോധിച്ചാലും കേരളം ഒരുപടി മുന്നിൽ തന്നെയാണ്

ആരോഗ്യരംഗത്ത് രാജ്യത്ത് തന്നെ മികച്ചതാണ് കേരളം

കേരളം യുപി പോലെ ആകാരിക്കാനാണ് മലയാളികൾ ആഗ്രഹിക്കുന്നത്

കേരളത്തെ തൊട്ട് കളിച്ചാൽ ട്രോളന്മാർ മാത്രമല്ല, മലയാളികൾ മൊത്തം ഇളകും
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

യോഗിക്ക് മുഖ്യമന്ത്രി പിണറായി കൊടുത്തത് ഒരു കലക്കൻ മറുപടി ആയിരുന്നു

കേരളം പോലൊരു മികച്ച സംസ്ഥാനമാകാൻ ആഗ്രഹിച്ചാൽ കുറ്റം പറയാനൊക്കില്ല

യോഗിയുടെ പ്രസ്താവനയോടെ വെട്ടിലായിരിക്കുന്നത് കേരളത്തിലെ ബിജെപിക്കാരാണ്

യുപി കേരളം പോലെ ആകുമെന്ന് കേട്ടാൽ യുപിക്കാർ സന്തോഷിക്കാതെ പിന്നെ..

കേരളത്തിലും ബിജെപി വട്ടപ്പൂജ്യമാകും എന്നാകുമോ യോഗി ഉദ്ദേശിച്ചത്?

ഇതിനേക്കാൾ നല്ല സർട്ടിഫിക്കറ്റ് മലയാളികൾക്ക് കിട്ടാനുണ്ടോ

കേരളത്തിൽ ജോലിക്ക് വന്ന യുപിക്കാർ സ്വാഭാവികമായും സന്തോഷിക്കണമല്ലോ

ഒറ്റ പ്രശ്നമേ ഉളളൂ, ഒരിക്കലും ജയിക്കില്ല

തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നുവെങ്കിൽ വർഗീയത വല്ലതും പറഞ്ഞാൽ പോരായിരുന്നോ.. എന്ന്

സമ്പൂർണ സാക്ഷരത, മികച്ച ആരോഗ്യം.. വേറെന്തൊക്കെ വേണം

വോട്ടല്ലേ.. ഇപ്പോ ശരിയാക്കി തരാം

വോട്ട് കിട്ടണമെങ്കിൽ അവിടെ ഇതൊക്കെ തന്നെ പറയണം

കേരളമായാൽ സ്കൂളിൽ പോകേണ്ട വരുമല്ലോ..

അപ്പോ സ്വന്തമായിട്ട് പറയാൻ ഒന്നും ഇല്ലേ
Recommended Video

കേരളത്തിലെ നേതാക്കൾ ന്യായീകരിച്ച് കുഴങ്ങിയിരിക്കുകയാണ്












Click it and Unblock the Notifications