Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Abate

      • ശമിപ്പിക്കുക
      • കുറയ്ക്കുക
    • ക്രിയ Verb

      • വില കുറയ്‌ക്കുക
      • കുറയ്‌ക്കുക
      • ഇളവു ചെയ്യുക
      • ശക്തി കുറയ്‌ക്കുക
      • ശല്യം ഒഴിവാക്കുക
      • ചുരുങ്ങുക
      • കുറയുക
      • ശമിക്കുക
  2. Abatement

    • നാമം Noun

      • കുറവ്‌
      • ശമനം
      • ന്യൂനീകരണം

    Abatement of sickness

    • നാമം Noun

      • രോഗശമനം
      • രോഗശാന്തി

    Abatement of rain

    • ക്രിയ Verb

      • മഴനിലക്കല്‍