വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Abduct ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Abduct ക്രിയ Verb മനുഷ്യനെ ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചുകൊണ്ടുപോകുക തട്ടിക്കൊണ്ടു പോകുക ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചു കൊണ്ടുപോവുക തട്ടിക്കൊണ്ടുപോകുക Abduction തട്ടിക്കൊണ്ടുപോകല്‍ Abduction നാമം Noun അപഹരണം നരമോഷണം തട്ടിക്കൊണ്ടു പോകല്‍ Abductor നാമം Noun മറ്റൊരാളെ തട്ടികൊണ്ട് പോകുന്നയാൾ