Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Aberrant

    • വിശേഷണം Adjective

      • വിലക്ഷണമായ
      • വഴിതെറ്റിയ
      • ക്രമവിരുദ്ധമായ
      • പതിവില്ലാത്ത
      • അംഗീകരിക്കാനാവാത്ത
      • വ്യതിചലിച്ച
      • അപഭ്രംശം സംഭവിച്ച
  2. Aberration

    • നാമം Noun

      • വ്യതിചലനം
      • വഴിതെറ്റല്‍
      • സാധാരണ രീതിയില്‍ നിന്ന്‌ വ്യതിചലിക്കല്‍
      • സ്വധര്‍മ്മത്തില്‍ നിന്നുള്ള ഭ്രംശം
      • നക്ഷത്രങ്ങളുടെ സ്ഥിതിഭേദം
      • ചിത്തഭ്രമം
      • മാര്‍ഗഭ്രംശം
      • വഴിപിഴയ്‌ക്കല്‍

    Light aberration

    • നാമം Noun

      • പ്രകാശവിപഥനം

    Mental aberration

    • നാമം Noun

      • മാനസികവിഭ്രാന്തി

    Aberrational

    • നാമം Noun

      • അന്യായം
      • ന്യായമല്ലാത്ത പ്രവര്‍ത്തനം

    Aberrate

    • ക്രിയ Verb

      • അപഭ്രംശിക്കുക
      • ന്യായം തെറ്റി പ്രവര്‍ത്തിക്കുക
      • മാര്‍ഗഭ്രംശം വരിക