ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Light

      • പകല്‍
      • ദീപ്‌തി
      • തേജസ്‌
      • ജോതിസ്‌
      • ദ്യൂതി
      • സൂര്യരശ്‌മി
    • വിശേഷണം Adjective

      • നിസ്സാരമായ
      • എളുപ്പം ദഹിക്കുന്ന
      • പാതിവ്രത്യമില്ലാത്ത
      • അനായാസമായ
      • എളുപ്പമുള്ള
      • ഗൗരവമില്ലാത്ത
      • ഭാരം കുറഞ്ഞ
      • ലഘുവായ
      • സാന്ദ്രത കുറവായ
      • ലഘുശരീരമുള്ള
      • തൃണപ്രായമായ
      • ലഘ്യാര്‍ത്ഥകമായ
      • രൂക്ഷതകുറഞ്ഞ
      • ചപലമായ
      • ശക്തിയില്ലാത്ത
      • മൃദുവായി അമര്‍ത്തുന്ന
      • ആനന്ദമുള്ള
    • നാമം Noun

      • പ്രഭാതം
      • കാഴ്‌ച
      • സൂര്യന്‍
      • വെളിച്ചം
      • പ്രകാശം
      • പ്രഭ
      • ദൃഷ്‌ടി
      • പ്രകാശകേന്ദ്രം
      • തിളക്കം
      • തേജസ്സ്‌
      • കാന്തി
      • ഒളി
      • ചാറ്റല്‍മഴ
      • പുലര്‍ച്ച
      • പ്രകാശത്തിന്റെ അളവ്‌
      • പ്രകാശ സ്രാതസ്സ്‌
      • വെട്ടം
    • ക്രിയ Verb

      • ശോഭിക്കുക
      • കത്തിക്കുക
      • വിളക്ക്‌ കത്തിക്കുക
      • പ്രകാശിക്കുക
      • തെളിക്കുക
      • പ്രകാശമാനമാക്കുക
      • വെളിച്ചം പ്രദാനം ചെയ്യുക
  2. At first light

    • നാമം Noun

      • പ്രഭാതം

    Candle light

    • നാമം Noun

      • മെഴുകുതിരി വെളിച്ചം

    Day light

    • നാമം Noun

      • സൂര്യപ്രകാശം
      • പകലൊളി

    Dim light

    • നാമം Noun

      • മങ്ങിയപ്രകാശം

    Cast a lurid light on

    • ക്രിയ Verb

      • സ്വഭാവത്തിലെ ഭീകരസ്വാഭാവമുള്ള വസ്‌തുക്കള്‍ വെളിപ്പെടുത്തുക

    Cast light on

    • ക്രിയ Verb

      • വെളിച്ചം വീശുക

    Come to light

    • ക്രിയ Verb

      • വെളിച്ചം കാണുക
      • പിറത്തറിയുക

Articles related to "Light"