Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Abhorrent

    • വിശേഷണം Adjective

      • വിരുദ്ധമായ
      • യോജിക്കാത്ത
      • അങ്ങേയറ്റം അനിഷ്‌ടപ്രദമായ വെറുപ്പുളവാക്കുന്ന
      • അയുക്തമായ
      • ജുഗുപ്‌സിതമായ
      • ഇഷ്‌ടമില്ലാത്ത
      • അങ്ങേയറ്റം അനിഷ്‌ടപ്രദമായ
      • വെറുക്കുന്ന
  2. Abhorence

      • ജുഗുപ്‌സ

    Abhorrence

      • ജുഗുപ്‌സ

    Abhorence

    • നാമം Noun

      • വെറുപ്പ്‌
      • അറപ്പ്‌

    Abhorrence

    • നാമം Noun

      • വെറുപ്പ്‌
      • നീരസം
      • അറപ്പ്‌
      • അസഹ്യത

    Self abhorrence

    • നാമം Noun

      • സ്വനിന്ദ
      • തന്നെത്തന്നെ വെറുക്കല്‍

    Abhor

    • ക്രിയ Verb

      • വെറുപ്പോടെ കാണുക
      • ജുഗുപ്‌സ തോന്നുക
      • അറപ്പ്‌ തോന്നുക
      • വെറുപ്പോടെ വീക്ഷിക്കുക
      • വെറുക്കുക
      • കഠിനമായി വെറുക്കുക
      • അറപ്പ് തോന്നുക
      • ഇഷ്ടപ്പെടാതിരിക്കുക