Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Absconder

    • നാമം Noun

      • ഒളിച്ചോടിയവന്‍
  2. Absconded out

      • ഒളിച്ചോടിയ

    Absconding

    • നാമം Noun

      • ഒളിച്ചോടിയ അവസ്ഥ

    Abscond

    • ക്രിയ Verb

      • നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചുപോകുക
      • നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ ഒളിച്ചു പൊയ്‌ക്കളയുക
      • രഹസ്യമായി കടന്നു കളയുക
      • ശിക്ഷയില്‍ നിന്ന് ഒളിഞ്ഞ് നില്‍ക്കുക
      • ഒളിച്ചോടിപ്പോകുക

    Abscond from

    • ക്രിയ Verb

      • ഒളിവില്‍പോവുക

    Abscond with

    • ക്രിയ Verb

      • സ്വത്ത്‌രേഖകള്‍ മുതലായവ മോഷ്‌ടിച്ച്‌ കടന്നുകളയുക

    To abscond

    • ക്രിയ Verb

      • നാടുവിടുക

    To abscord

    • ക്രിയ Verb

      • ഒളിച്ചോടുക
      • ഒളിച്ചോടുക