ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Outboard

    • വിശേഷണം Adjective

      • വിമാനത്തിന്റെയോ കപ്പലിന്റെയോ പുറത്തുള്ള

    Outage

    • നാമം Noun

      • വൈദ്യുതി ഇല്ലാത്ത സമയം

    Orangoutang

    • നാമം Noun

      • വാലില്ലാക്കുരങ്ങ്‌
      • ഒറാങ്‌ഊത്താങ്‌
      • ഒരുതരം മനുഷ്യക്കുരങ്ങ്‌

    Ourangoutang

    • നാമം Noun

      • മനുഷ്യക്കുരങ്ങ്‌

    Outback

    • നാമം Noun

      • ജനവാസമില്ലാത്ത പ്രദേശങ്ങള്‍

    Outbalance

    • ക്രിയ Verb

      • തൂക്കത്തില്‍ മുന്തുക
      • മുന്തിയ നില കൈവിരിക്കുക

    Outbid

    • ക്രിയ Verb

      • വില കയറ്റിപ്പറയുക
      • വിലകൂട്ടി വിളിക്കുക
      • വില കൂട്ടി വിളിക്കുക
      • വില കൂട്ടിപറയുക
      • അതിശയോക്തിയില്‍ കവച്ചുവയ്ക്കുക