ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Absolutely
-
വിശേഷണം Adjective
- പൂര്‍ണ്ണമായി
- നിരുപാധികമായി
-
ക്രിയാവിശേഷണംAdverb
- തീര്‍ച്ചയായും
- ഉപാധിയില്ലാതെ
-
-
Absolute
-
വിശേഷണം Adjective
- സമ്പൂര്‍ണ്ണമായ
- അഖണ്‌ഡമായ
- പരമമായ
- അനിയന്ത്രിതമായ
- കലര്‍പ്പില്ലാത്ത
- അപരിമിതമായ
- നിരുപാധികമായ
- സ്വതന്ത്രമായ
- കേവലമായ
- വാസ്‌തവമായ
- പരിപൂര്‍ണ്ണമായ
- സംശയരഹിതമായ
- സ്വയാധിപത്യമുള്ള
- ഉപാധിയില്ലാത്ത
Absolute
-
നാമം Noun
- അന്യനിരപേക്ഷാസ്‌തിത്വമുള്ള എന്തും
- പരിപൂര്‍ണമായ
- വ്യക്തമായ.
Absolute address
-
നാമം Noun
- കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Absolute majority
-
നാമം Noun
- കേവല ഭൂരിപക്ഷം
Absolute ruler
-
നാമം Noun
- ഏകാധിപതി
Decree absolute
-
നാമം Noun
- വിവാഹബന്ധം ഉപേക്ഷിക്കാനുള്ള ന്യായവിധി
The absolute
-
നാമം Noun
- ദൈവം
-












Click it and Unblock the Notifications