ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Address

      • ഡാറ്റ മെമ്മറിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്‌ഥലത്തെ തിരിച്ചറിയാനുള്ള പ്രത്യേക പേരോ നമ്പരോ
      • സംബോധന ചെയ്യുക
      • മേല്‍വിലാസമെഴുതുക
    • നാമം Noun

      • പ്രസംഗം
      • പ്രഭാഷണം
      • മേല്‍വിലാസം
      • അഭിസംബോധനം
    • ക്രിയ Verb

      • ആരംഭിക്കുക
      • പ്രസംഗിക്കുക
      • സംബോധന ചെയ്യുക
      • എഴുതി അറിയിക്കുക
      • സദസ്സിനോടൊ വ്യക്തിയോടൊ പ്രസംഗിക്കുക
      • നിവേദനം നടത്തുക
      • പറയുക
      • ഉപചരിക്കുക
      • വിലാസം എഴുതുക
      • അറിവുണ്ടായിരിക്കുക
      • പരിചയമുണ്ടായിരിക്കുക
  2. Absolute address

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ

    Address book

    • നാമം Noun

      • ഇമെയില്‍ വിലാസം സൂക്ഷിച്ചുവെയ്‌ക്കാന്‍ ഉപയോഗിക്കുന്ന ബുക്ക്‌

    Address bus

    • നാമം Noun

      • മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍

    Address field

    • നാമം Noun

      • കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം

    Address size

    • നാമം Noun

      • കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ്‌ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം

    E mail address

    • നാമം Noun

      • ഇമെയില്‍ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം

    Address oneself to

    • ക്രിയ Verb

      • ഒരു പ്രശ്‌നത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Address"