Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Academician

    • നാമം Noun

      • അക്കാദമി അംഗം
      • പണ്‌ഡിതസഭാംഗം
  2. Academic

    • വിശേഷണം Adjective

      • പണ്‌ഡിതോചിതമായ
      • സര്‍വ്വകലാശാല സംബന്ധിയായ
      • പാണ്‌ഡിത്യപൂര്‍ണ്ണമായ
      • വിദ്വദ്‌പരിഷദ്‌ സംബന്ധിയായ
      • ഉന്നത വിദ്യാഭ്യാസത്തിനായുള്ള
      • ശുദ്ധസൈദ്ധാന്തികമായ

    Academics

    • വിശേഷണം Adjective

      • സര്‍വ്വകലാശാലാ സംബന്ധിയായ

    Academia

    • നാമം Noun

      • സര്‍വ്വകലാശാലയുടെ പഠന ഗവേഷണ വിഭാഗം

    Academic

    • നാമം Noun

      • ഉന്നതശ്രണിയിലെ പണ്‌ഡിതന്‍
      • സര്‍വ്വകലാശാലാ അദ്ധ്യാപകന്‍

    Academy

    • നാമം Noun

      • വിദ്യാലയം
      • പണ്‌ഡിതസഭ
      • പരിശീലന സ്ഥാപനം
      • വിദ്യാപീഠം
      • ശിക്ഷാകേന്ദ്രം

    Military academy

    • നാമം Noun

      • സൈനികപരീശീലനവിദ്യാലയം