Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Accidentality

    • നാമം Noun

      • ആകസ്‌മികത
  2. Accident

      • അത്യാഹിതം
      • ആകസ്മികസംഭവം

    Accident prone

    • വിശേഷണം Adjective

      • എളുപ്പം അപകടത്തില്‍ പെട്ടേക്കാവുന്ന
      • അപകട സാദ്ധ്യതയുള്ള

    Accidental

    • വിശേഷണം Adjective

      • അപ്രധാനമായ
      • ആകസ്‌മികമായ
      • അപ്രതീക്ഷിതമായ
      • യാദൃച്ഛികമായ

    Accidentally

    • വിശേഷണം Adjective

      • ആകസ്‌മികമായി
      • യാദൃച്ഛികമായി
      • അപ്രതീക്ഷിതമായി

    Accidentally

    • ക്രിയാവിശേഷണംAdverb

      • അറിയാതെ തന്നെ

    Accidentally

    • അവ്യയം Conjunction

      • യദൃച്ഛയാ

    Accident

    • നാമം Noun

      • ആകസ്‌മിക സംഭവം
      • അപകടം
      • ആപത്ത്‌
      • അവിചാരിതസംഭവം
      • ആകസ്‌മികസംഭവം
      • യാദൃച്ഛികം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍