ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Accordance

    • നാമം Noun

      • ചേര്‍ച്ച
      • പൊരുത്തം
      • സാമ്യം
    • ക്രിയ Verb

      • പൊരുത്തമുണ്ടായിരിക്കുക
  2. Accordant

    • വിശേഷണം Adjective

      • പൊരുത്തമുള്ള
      • അനുസൃതമായ

    Accord

    • നാമം Noun

      • ചേര്‍ച്ച
      • യോജിപ്പ്‌
      • ഒത്തുതീര്‍പ്പ്‌
      • സമ്മതം
      • സ്വീകാരം
      • ഒത്തുതീര്‍പ്പ്
      • യോജിപ്പ്

    Accordion

    • നാമം Noun

      • ഒരു വാദ്യോപകരണം
      • ഉലയും കട്ടകളും ഉള്ള ഒരു തരം സംഗീതോപകരണം
      • കൈക്കിന്നരം

    Accord

    • ക്രിയ Verb

      • നല്‍കുക
      • അനുവദിക്കുക
      • കൊടുക്കുക
      • ചേരുക
      • പൊരുത്തപ്പെടുക
      • ഇണങ്ങുക

    Accorded

    • ക്രിയ Verb

      • സമ്മതിച്ചു
      • അനുവദിച്ചു