ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Acrostic
-
നാമം Noun
- പദ്യത്തിലെ മുദ്രാലങ്കാരം
- ഗൂഢാക്ഷരശ്ലോകം
- സൂത്രാക്ഷരശ്ലോകം
- ഒരു തരം പദസമസ്യ
-
-
Acrobatic
-
വിശേഷണം Adjective
- കായികാഭ്യാസിയെപ്പോലുള്ള
- കായികാഭ്യാസം സംബന്ധിച്ച
Acrobat
-
നാമം Noun
- മല്ലന്‍
- ഞാണിന്‍മേല്‍ കളിക്കാരന്‍
- കായികാഭ്യാസി
- അഭ്യാസി
- ഞാണിന്മേല്‍ക്കളിക്കാരന്‍
Acrobatic feat
-
നാമം Noun
- ഞാണിന്‍മേല്‍ക്കളിയിലെ ഒരു അഭ്യാസം
Acrobatics
-
നാമം Noun
- ഞാണിന്‍മേല്‍ക്കളി
- കായികാഭ്യാസപ്രകടനങ്ങള്‍
- കയറ്റാട്ടം
Acrochordon
-
നാമം Noun
- പാലുണ്ണി
Acronym
-
നാമം Noun
- സംക്ഷേപം
- ഒരു പദ സഞ്ചയത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാകുന്ന പദം
Acrophobia
-
നാമം Noun
- ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
-












Click it and Unblock the Notifications