Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Adjust

    • ക്രിയ Verb

      • ക്രമീകരിക്കുക
      • ഇണക്കുക
      • ശരിപ്പെടുത്തുക
      • വ്യവസ്ഥപ്പെടുത്തുക
      • തിട്ടപ്പെടുത്തുക
      • അനുയോജ്യമാക്കുക
      • നേരേയാക്കുക
      • തുല്യപ്പെടുത്തുക
      • കണക്ക്‌ തീര്‍ക്കുക
      • ചെറിയ മാറ്റം വരുത്തിക്കൊണ്ട് വ്യവസ്ഥപ്പെടുത്തുക
      • അനുയോജ്യമാക്കുക
  2. Adjustable

    • വിശേഷണം Adjective

      • ഇണക്കാവുന്ന
      • ശരിപ്പെടുത്താവുന്ന
      • ക്രമീകരിക്കാവുന്ന
      • ചെറിയ മാറ്റം വരുത്താവുന്ന

    Well adjusted

    • വിശേഷണം Adjective

      • സമചിത്തതയുള്ള
      • ചേര്‍ച്ചയുള്ള
      • സ്വസ്ഥചിത്തനായ
      • മാനസികാരോഗ്യമുള്ള

    Self adjusting

    • വിശേഷണം Adjective

      • സ്വയം ശരിപ്പെടുത്തുന്ന
      • സ്വയം ക്രമപ്പെടുത്തുന്ന

    Adjustment

    • നാമം Noun

      • യോജിപ്പ്‌
      • ക്രമീകരണം
      • മാറ്റം വരുത്തല്‍
      • ചെറിയ മാറ്റം
      • ഇടപാടുതീര്‍ക്കല്‍
      • നേരേയാക്കല്‍