Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Aesthetically

    • നാമം Noun

      • സുന്ദരകലാരാധന
  2. Aesthetics

      • സൗന്ദര്യാനുഭൂതി

    Aesthetic

    • വിശേഷണം Adjective

      • മനോഹരമായ
      • സൗന്ദര്യബോധമുള്ള
      • കലാസൗന്ദര്യഗ്രാഹിയായ
      • സൗന്ദര്യശാസ്‌ത്രത്തെ സംബന്ധിച്ച
      • സഹൃദയത്വമുള്ള
      • നല്ല അഭിരുചിയുള്ള

    Aesthetical

    • വിശേഷണം Adjective

      • കലാബോധമുള്ള
      • സൗന്ദര്യപരമായ

    Aesthete

    • നാമം Noun

      • ലളിതകലാസ്വാദകന്‍
      • സൗന്ദര്യാരാധകന്‍
      • കലാസൗന്ദര്യാരാധകന്‍
      • സഹൃദയന്‍
      • കലാസ്വാദകന്‍

    Aesthetics

    • നാമം Noun

      • സൗന്ദ്രര്യശാസ്‌ത്രം
      • സൗന്ദര്യബോധം
      • കലാവിജ്ഞാനീയം
      • രസാനുഭവസിദ്ധാന്തം
      • സൗന്ദര്യശാസ്‌ത്രം
      • ശൃംഗാരശാസ്‌ത്രം