Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Affirmative

    • വിശേഷണം Adjective

      • സമ്മതിക്കുന്ന
      • ഉറപ്പിക്കുന്ന
      • സിദ്ധാന്തരൂപമായ
      • അംഗീകാര സ്വഭാവമുള്ള
      • അംഗീകാരദ്യോതകമായ
      • സ്വീകാര്യദ്യോതകമായ
    • നാമം Noun

      • വാസ്‌തവസ്ഥാപനം
      • വിധിരൂപം
      • സമ്മതാര്‍ത്ഥം കുറിക്കുന്ന വാക്ക്‌
  2. Affirmatively

    • ക്രിയാവിശേഷണംAdverb

      • സ്വീകാര്യമായ രീതിയില്‍
      • സമ്മതാര്‍ത്ഥത്തില്‍