ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Aggravated
-
- വര്‍ദ്ധിതം
-
വിശേഷണം Adjective
- ഏറിയ
- കൂടിയ
-
-
Self aggrandizement
-
- ആത്മസമുന്നതി
Aggravate
-
- വഷളാക്കുക
- പ്രകോപിപ്പിക്കുക
- ശുണ്ഠിപിടിക്കുക
Aggravating
-
വിശേഷണം Adjective
- പ്രകോപിപ്പിക്കുന്ന
- പ്രകോപനപരമായ
- കൂടുതല്‍ വഷളാക്കുന്ന
- കോപോദ്ദീപകമായ
Aggrandizement
-
നാമം Noun
- ധന(പദവി) സമ്പാദനം
- പ്രതാപം ഉയര്‍ത്തല്‍
- അധികാരോന്നമനം
- ശക്തിവര്‍ദ്ധന
Self aggrandizement
-
നാമം Noun
- അഹമ്മതി
Aggrandize
-
ക്രിയ Verb
- ഊതിവീര്‍പ്പിക്കുക
- ധനസ്ഥിതിയോ അധികാരമോ സ്ഥാനമോ വര്‍ദ്ധിപ്പിക്കുക
Aggravate
-
ക്രിയ Verb
- ഉഗ്രമാക്കുക
- പ്രകോപിപ്പിക്കുക
- വെറിപിടിപ്പിക്കുക
- കടുപ്പം വര്‍ദ്ധിപ്പിക്കുക
- ഗൗരവതരമാക്കുക
- കൂടുതല്‍ വഷളാക്കുക
- ശുണ്‌ഠി പിടിപ്പിക്കുക
-












Click it and Unblock the Notifications