Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Agitate

    • ക്രിയ Verb

      • ഇളക്കി മറിക്കുക
      • മനഃക്ഷോഭം വരുത്തുക
      • ശക്തിപൂര്‍വ്വം വാദിക്കുക
      • ഇളക്കിവിടുക
      • പ്രക്ഷോഭണം നടത്തുക
      • ബഹളം കൂട്ടുക
      • പ്രക്ഷോഭം നടത്തുക
      • സമരം നടത്തുക
      • പൊതു ജനശ്രദ്ധ ഉണര്‍ത്തുക
      • പ്രക്ഷോഭം നടത്തുക
      • ക്ഷോഭിപ്പിക്കുക
  2. Agitated

    • വിശേഷണം Adjective

      • പ്രക്ഷുബ്‌ധമായ
      • ഇളകിവശായ
      • വിക്ഷോഭിക്കപ്പെട്ട

    Agitated

    • നാമം Noun

      • വിക്ഷോഭത്തിനടിമയായവന്‍

    Agitated person

    • നാമം Noun

      • മനോവിഷമം അനുഭവിക്കുന്ന ആള്‍

    To be agitated

    • ക്രിയ Verb

      • ആധിപ്പെടുത്തുക