വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Agony aunt ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Agony aunt നാമം Noun വായനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പത്രപംക്തിയിലൂടെ മറുപടി (ഉപദേശം) നല്‍കുന്നയാള്‍ Agony നാമം Noun യാതന മരണവേദന കഠിനമായ കായികപീഡ പ്രാണസങ്കടം ഭയങ്കര കഷ്‌ടപ്പാട് കഠിനദുഃഖം അതിവേദന മരണതുല്യമായ കഷ്‌ടപ്പാട് Agony column നാമം Noun വായനക്കാരുടെ വ്യക്തിപരമായ ദു:ഖങ്ങള്‍ക്ക് ഉപദേശം നല്‍കാനായി പത്രങ്ങളില്‍ കാണാറുള്ള കോളം വായനക്കാരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന പത്രപംക്തി An agony uncle നാമം Noun മറ്റുള്ളവരുടെ ദുഃഖത്തിന് പരിഹാരം നിര്‍ദ്ദേശിക്കുന്ന ആള്‍ Death agony നാമം Noun മരണയാതന Great agony നാമം Noun പ്രാണവേദന Mortal agony നാമം Noun മരണം Pile on the agony ക്രിയ Verb വേദനാജനകവര്‍ണ്ണനയ്‌ക്ക് ശക്തികൂടുക