ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Death

      • നാശം
      • മരണഹേതു
    • നാമം Noun

      • മരണം
      • മൃതി
      • ജീവഹാനി
      • നിര്‍ജ്ജീവാവസ്ഥ
      • ലയം
      • മഹാമാരി
      • ആത്മായമരണം
      • മൃത്യു
      • ചരമം
      • നിര്യാണം
  2. Deathblow

      • കൊടും നൈരാശ്യഹൈതു

    Deathblow

    • വിശേഷണം Adjective

      • മാരകമായ

    A dog'sdeath

    • നാമം Noun

      • ഒരു നായയുടെ മരണം

    A matterof lifeand death

    • നാമം Noun

      • ജീവന്‍മരണപ്രശ്‌നം
      • സുപ്രധാന കാര്യം

    Deathagony

    • നാമം Noun

      • മരണയാതന

    Deathanniversary

    • നാമം Noun

      • വാര്‍ഷിക ശ്രാദ്ധം
      • ചരമവാര്‍ഷികം

    A neardeathexperience

    • ക്രിയ Verb

      • മരണത്തെ നേരില്‍ കാണുക

Articles related to "Death"