Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Agony

    • നാമം Noun

      • യാതന
      • മരണവേദന
      • കഠിനമായ കായികപീഡ
      • പ്രാണസങ്കടം
      • ഭയങ്കര കഷ്‌ടപ്പാട്‌
      • കഠിനദുഃഖം
      • അതിവേദന
      • മരണതുല്യമായ കഷ്‌ടപ്പാട്‌
  2. Agony aunt

    • നാമം Noun

      • വായനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പത്രപംക്തിയിലൂടെ മറുപടി (ഉപദേശം) നല്‍കുന്നയാള്‍

    Agony column

    • നാമം Noun

      • വായനക്കാരുടെ വ്യക്തിപരമായ ദു:ഖങ്ങള്‍ക്ക്‌ ഉപദേശം നല്‍കാനായി പത്രങ്ങളില്‍ കാണാറുള്ള കോളം
      • വായനക്കാരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന പത്രപംക്തി

    An agony uncle

    • നാമം Noun

      • മറ്റുള്ളവരുടെ ദുഃഖത്തിന്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന ആള്‍

    Death agony

    • നാമം Noun

      • മരണയാതന

    Great agony

    • നാമം Noun

      • പ്രാണവേദന

    Mortal agony

    • നാമം Noun

      • മരണം

    Pile on the agony

    • ക്രിയ Verb

      • വേദനാജനകവര്‍ണ്ണനയ്‌ക്ക്‌ ശക്തികൂടുക