Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Agree

      • തുല്യമായിരിക്കുക.
      • പൊരുത്തം ഉണ്ടായിരിക്കുക
    • ക്രിയ Verb

      • യോജിക്കുക
      • വഴിപ്പെടുക
      • ഏകാഭിപ്രായമായിരിക്കുക
      • സമ്മതിക്കുക
      • അനുകൂലിക്കുക
      • കൈക്കൊള്ളുക
      • പൊരുത്തപ്പെടുക
      • കരാര്‍ചെയ്യുക
      • ഒരുപോലിരിക്കുക
  2. Agreeable

    • വിശേഷണം Adjective

      • മനോഹരമായ
      • പൊരുത്തമുള്ള
      • യോഗ്യമായ
      • യോജിച്ച
      • രുചികരമായ
      • മനസ്സുള്ള
      • തൃപ്‌തികരമായ
      • അമിതമായ
      • സ്വീകാര്യമായ
      • ഒത്ത
      • സദൃശ്യമായ
      • യോജിക്കുന്ന
      • പഥ്യമായ
      • ഒക്കുന്ന
      • അഭിമതമായ
      • ഹൃദ്യമായ
      • ഒരുക്കമുള്ള
      • സുന്ദരമായ
      • സമ്മതമായ

    Agreeably

    • ക്രിയാവിശേഷണംAdverb

      • അനുസരണമായി
      • അനുസാരമായി
      • സമ്മതമായി

    Agreeableness

    • നാമം Noun

      • ആനുകൂല്യം
      • യോജിപ്പ്‌
      • ആനുരൂപ്യം

    Agree on

    • ഉപവാക്യ ക്രിയPhrasal verb

      • യോജിക്കുക
      • സമ്മതിക്കുക

    Agree to

    • ഉപവാക്യ ക്രിയPhrasal verb

      • യോജിക്കുക
      • സമ്മതിക്കുക

    Agree with

    • ക്രിയ Verb

      • യോജിക്കുക
      • സമ്മതിക്കുക

    To agree

    • ക്രിയ Verb

      • സമ്മിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍