ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Alp
-
- ഉന്നതപരവ്വതം
-
നാമം Noun
- പര്‍വ്വതോപരിയുള്ള മേച്ചില്‍ സ്ഥലം
-
-
Alpha and omega
-
- ആദിയും അന്ത്യവും
Alpha numeric
-
- അക്കങ്ങളും അക്ഷരങ്ങളും
Alpaca
-
നാമം Noun
- നേര്‍ത്ത രോമമുള്ള ഒരിനം ആട്
- ഇതിന്റെ രോമംകൊണ്ടുണ്ടാക്കിയ കമ്പിളി
- അല്‍പ്പാക്കാത്തുണി
Alpha
-
നാമം Noun
- തുടക്കം
- പ്രാരംഭം
- ഗ്രീക്ക് അക്ഷരമാലയിലെ ആദ്യക്ഷരം
- ആദ്യം
- നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം
- ആ നക്ഷത്രത്തിന്റെ സ്ഥാനം
- പരീക്ഷയിലെ ഫസ്റ്റ്‌ക്ലാസ്സ് മാര്‍ക്ക്
- ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം
- ഗ്രീക്ക് അക്ഷരമാലയിലെ ആദ്യക്ഷരം
- ആദ്യത്തേത്
Alpha and omega
-
നാമം Noun
- ആദ്യവസാനം
Alphabet
-
നാമം Noun
- ഇംഗ്ലീഷ് അക്ഷരമാല
- ബാലപാഠം
- ലിപി
- പ്രാഥമിക തത്ത്വങ്ങള്‍
- പ്രാഥമികതത്ത്വങ്ങള്‍
Learning of alphabet
-
നാമം Noun
- അക്ഷരം പഠിക്കല്‍
-












Click it and Unblock the Notifications