Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Amalgamation

    • നാമം Noun

      • സംയോജനം
      • സംയോഗം
      • ഏകീകരണം
      • സമ്മിശ്രണം
  2. Amalgam

      • കൂട്ട്‌
      • രസവും മറ്റേതെങ്കിലും ലോഹവും തമ്മിലുളള കലര്‍പ്പ്
      • രസമിശ്രലോഹം
      • കൂട്ട്

    Amalgam

    • നാമം Noun

      • മിശ്രണം
      • ഘടകാംശം
      • രസമിശ്രലോഹം
      • പല്ലിന്റെ പോടടയ്‌ക്കാന്‍ ഉപയോഗിക്കുന്ന മിശ്രിതം
      • രസമിശ്രധാതു

    Amalgamate

    • ക്രിയ Verb

      • കൂട്ടിച്ചേര്‍ക്കുക
      • സംയോജിപ്പിക്കുക
      • ഒന്നാക്കുക
      • കൂടിച്ചേരുക
      • കലരുക
      • ഏകീകരിക്കുക
      • ചേരുക
      • കലര്‍ത്തുക
      • ലോഹം കലര്‍ത്തുക
      • ഒന്നാകുക
      • രസത്തോട്‌ ഏതെങ്കിലും ലോഹം കൂട്ടിക്കലര്‍ത്തുക
      • സംയോജിപ്പിക്കുക
      • രസത്തോട് ഏതെങ്കിലും ലോഹം കൂട്ടിക്കലര്‍ത്തുക