Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Amateurish

    • വിശേഷണം Adjective

      • അപൂര്‍ണ്ണമായ
      • പൂര്‍ണ്ണ വൈദഗ്‌ധ്യം ആയിക്കഴിഞ്ഞിട്ടില്ലാത്ത
      • തൊഴിലില്‍ നൈപുണ്യം കുറഞ്ഞയാള്‍
      • അപ്രവീണനായ
      • അവിദഗ്‌ദ്ധമായ
      • കലാസക്തിയുള്ള
  2. Amateur

    • നാമം Noun

      • വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാള്‍
      • പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയില്‍ ഏര്‍പ്പെടുന്നയാള്‍
      • ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവന്‍
      • വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്‍
      • കലാഭിരുചിയുളളവന്‍
      • തൊഴില്‍ ഒരു വിനോദമായി കാണുന്നവന്‍