Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Amaze

    • നാമം Noun

      • വിസ്‌മയം
    • ക്രിയ Verb

      • കുഴക്കുക
      • ഭ്രമിപ്പിക്കുക
      • അമ്പരപ്പിക്കുക
      • ആശ്ചര്യപ്പെടുത്തുക
      • വിസ്‌മയിപ്പിക്കുക
      • അന്ധാളിക്കുക
      • ആശ്ചര്യം ജനിപ്പിക്കുക
      • ചകിതനാവുക
      • ആശ്ചര്യഭരിതമാവുക
      • അതിശയിപ്പിക്കുക
  2. Amazed

      • അമ്പരന്ന

    Amazement

      • അത്ഭുതം

    Amazed

    • വിശേഷണം Adjective

      • അതിശയിപ്പിക്കുന്ന

    Amazement

    • നാമം Noun

      • വിസ്‌മയം
      • വിനോദം
      • അമ്പരപ്പ്‌
      • ആശ്ചര്യം
      • കളിതമാശ
      • അത്ഭുതപാരവശ്യം

    To be amazed

    • ക്രിയ Verb

      • അത്ഭുതപ്പെടുക