ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Amen
-
ക്രിയാവിശേഷണംAdverb
- അങ്ങനെയാകട്ടെ എന്നര്‍ത്ഥത്തില്‍
- തഥാസ്‌തു
- ആമേന്‍
- അങ്ങനെതന്നെ ഭവിക്കട്ടെ
-
നാമം Noun
- പ്രാര്‍ത്ഥനകളുടെ ഒടുവില്‍ ചേര്‍ക്കുന്ന പദം
- അസ്തു
- അങ്ങനെ ഭവിക്കട്ടെ
-
-
Amenable
-
വിശേഷണം Adjective
- വഴങ്ങുന്ന
- അധീനമായ
- ഉത്തരവാദിയായ
- എളുപ്പം നയിക്കാവുന്ന
- വശംവദനായ
- നിയന്ത്രിക്കാവുന്ന
- വിധേയമാക്കാവുന്ന
- പരീക്ഷണവിധേയമാക്കാവുന്ന
- കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള
- ഉത്തരവാദിത്വമുളള
Amen!
-
വ്യാക്ഷേപകം Interjection
- അങ്ങനെ ആയിരിക്കട്ടെ !
Amende honorable
-
നാമം Noun
- നഷ്‌ടപരിഹാരം നല്കി പരസ്യമായി മാപ്പു ചോദിക്കല്‍
Amendment
-
നാമം Noun
- തെറ്റുതിരുത്തല്‍
- ഭേദഗതി
- പരിഷ്‌കരണം
- ഉപക്ഷേപം
Amends
-
നാമം Noun
- പ്രതിഫലം
- നഷ്‌ടപരിഹാരം
- പ്രായശ്ചിത്തം
- നഷ്ടപരിഹാരം
Amend
-
ക്രിയ Verb
- ശരിപ്പെടുത്തുക
- സംശോധിക്കുക
- വെടിയുക
- ഭേദഗതിവരുത്തുക
- പരിശോധിച്ചു മാറ്റം വരുത്തുക
- ദുര്‍മ്മാര്‍ഗം ഉപേക്ഷിക്കുക
- തെറ്റുതിരുത്തുക
- പരിഷ്‌ക്കരിക്കുക
- ഭേദഗതി വരുത്തുക
- നന്നാക്കിയെടുക്കുക
- ദുര്‍മാര്‍ഗ്ഗം മാറ്റുക
Amendment
-
ക്രിയ Verb
- നന്നാക്കല്‍
- ഗുണപ്പെടുത്തല്‍
- പരിഷ്കരണം
-












Click it and Unblock the Notifications