Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Amenable

    • വിശേഷണം Adjective

      • വഴങ്ങുന്ന
      • അധീനമായ
      • ഉത്തരവാദിയായ
      • എളുപ്പം നയിക്കാവുന്ന
      • വശംവദനായ
      • നിയന്ത്രിക്കാവുന്ന
      • വിധേയമാക്കാവുന്ന
      • പരീക്ഷണവിധേയമാക്കാവുന്ന
      • കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള
      • ഉത്തരവാദിത്വമുളള
  2. Amen

    • ക്രിയാവിശേഷണംAdverb

      • അങ്ങനെയാകട്ടെ എന്നര്‍ത്ഥത്തില്‍
      • തഥാസ്‌തു
      • ആമേന്‍
      • അങ്ങനെതന്നെ ഭവിക്കട്ടെ

    Amen!

    • വ്യാക്ഷേപകം Interjection

      • അങ്ങനെ ആയിരിക്കട്ടെ !

    Amen

    • നാമം Noun

      • പ്രാര്‍ത്ഥനകളുടെ ഒടുവില്‍ ചേര്‍ക്കുന്ന പദം
      • അസ്തു
      • അങ്ങനെ ഭവിക്കട്ടെ

    Amende honorable

    • നാമം Noun

      • നഷ്‌ടപരിഹാരം നല്കി പരസ്യമായി മാപ്പു ചോദിക്കല്‍

    Amendment

    • നാമം Noun

      • തെറ്റുതിരുത്തല്‍
      • ഭേദഗതി
      • പരിഷ്‌കരണം
      • ഉപക്ഷേപം

    Amend

    • ക്രിയ Verb

      • ശരിപ്പെടുത്തുക
      • സംശോധിക്കുക
      • വെടിയുക
      • ഭേദഗതിവരുത്തുക
      • പരിശോധിച്ചു മാറ്റം വരുത്തുക
      • ദുര്‍മ്മാര്‍ഗം ഉപേക്ഷിക്കുക
      • തെറ്റുതിരുത്തുക
      • പരിഷ്‌ക്കരിക്കുക
      • ഭേദഗതി വരുത്തുക
      • നന്നാക്കിയെടുക്കുക
      • ദുര്‍മാര്‍ഗ്ഗം മാറ്റുക

    Amendment

    • ക്രിയ Verb

      • നന്നാക്കല്‍
      • ഗുണപ്പെടുത്തല്‍
      • പരിഷ്കരണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍