ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Analog

    • നാമം Noun

      • തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്‌
  2. Analogous

    • വിശേഷണം Adjective

      • സമാനമായ
      • തുല്യമായ
      • സംബന്ധമുള്ള
      • സമാന്തരസാദൃശ്യം പ്രകടമാക്കുന്ന
      • സമധര്‍മ്മമായ

    Analogue

    • വിശേഷണം Adjective

      • തുല്യരൂപമുള്ള വസ്‌തു

    Analog computer

    • നാമം Noun

      • കീബോര്‍ഡ്‌ ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍

    Analogy

    • നാമം Noun

      • തുല്യത
      • സാദൃശ്യം
      • സാമ്യം
      • സാധര്‍മ്യം
      • പരസ്‌പരബന്ധം
      • സമധര്‍മ്മം
      • സാദ്യശ്യാഭാസം
      • പരസ്പര ബന്ധം