Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Anarchical

    • നാമം Noun

      • അരാജകവാദം
      • യാതൊരു ഗവണ്‍മെന്റും ആവശ്യമില്ലെന്നുള്ള സിദ്ധാന്തം
  2. Anarchic

    • വിശേഷണം Adjective

      • ക്രമമില്ലാത്ത

    Anarchism

    • നാമം Noun

      • അരാജകത്വം
      • അരാജകവാദം
      • യാതൊരുവിധ ഗവണ്‍മെന്റും ആവശ്യമില്ലെന്നുള്ള സിദ്ധാന്തം
      • യാതൊരുവിധ ഗവണ്‍മെന്‍റും ആവശ്യമില്ലെന്നുള്ള സിദ്ധാന്തം

    Anarchist

    • നാമം Noun

      • അരാജകത്വവാദി
      • വിപ്ലവകാരി

    Anarchy

    • നാമം Noun

      • അരാജകത്വം
      • അനായകത്വം
      • രാഷ്‌ട്രീയക്കുഴപ്പം
      • ക്രമസമാധാന ലംഘനം
      • ആഭ്യന്തരകലഹം
      • അനാഥസ്ഥിതി
      • ഭരണമില്ലാത്ത സ്ഥിതി
      • രാഷ്ട്രീയ കുഴപ്പം