Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ancestors

    • നാമം Noun

      • പൂര്‍വ്വികര്‍
      • പരേതാത്മാവ്‌
      • പൂര്‍വ്വസൂരികള്‍
      • പൂര്‍വ്വപിതാമഹന്മാര്‍
  2. Ancestor

      • പൂര്‍വ്വികന്മാര്‍

    Ancestral

    • വിശേഷണം Adjective

      • പൂര്‍വ്വികരില്‍നിന്നു പരമ്പരയാ സിദ്ധിച്ചിട്ടുള്ള
      • പൈതൃകമായ
      • പൂര്‍വ്വികമായ
      • വംശവഴിയായ

    Ancestor

    • നാമം Noun

      • പൂര്‍വ്വികന്‍
      • പിതാമഹന്‍
      • പൂര്‍വ്വികര്‍
      • കുലപുരുഷന്‍
      • കാരണവര്‍
      • മുത്തശ്ശന്‍

    Most common recent ancestor

    • നാമം Noun

      • അത്യര്‍വ്വാചീനപൊതുപൂര്‍വികന്‍

    Ancestoral home

    • നാമം Noun

      • പാരമ്പര്യത്തറവാട്‌

    Ancestral home

    • നാമം Noun

      • പരമ്പരാഗത ഭവനം

    Ancestral wealth

    • നാമം Noun

      • പൈതൃകസ്വത്ത്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍