ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Home

      • കുടുംബം
      • വീട്ടില്‍വെച്ച്‌
      • വീട്ടില്‍
    • വിശേഷണം Adjective

      • സ്വദേശസംബന്ധിയായ
      • സ്വദേശത്തു നിര്‍മ്മിക്കുന്ന
      • വീട്ടിനടുത്തുള്ള
      • സ്വഗൃഹം സംബന്ധിച്ച
      • സ്വദേശം സംബന്ധിച്ച
      • സ്വദേശത്തു നടക്കുന്ന
    • ക്രിയാവിശേഷണംAdverb

      • സ്വഗൃഹത്തേക്ക്‌
      • സ്വസ്ഥാനത്തേക്ക്‌
    • നാമം Noun

      • സ്വദേശം
      • വീട്‌
      • പാര്‍പ്പിടം
      • വസതി
      • വാസസ്ഥാനം
      • അഭയകേന്ദ്രം
      • സ്വഗൃഹം
      • സ്വരാജ്യം
      • ചികിത്സാകേന്ദ്രം
      • സ്വരാജ്യത്തേക്ക്‌
      • വീട്ടിലേക്ക്‌
    • ക്രിയ Verb

      • ഒരു വസ്‌തുവിനു നേരെ (ഒരു സ്ഥലത്തേയ്‌ക്ക്‌) നീങ്ങുക
  2. At home

      • വീട്ടില്‍
      • സ്വദേശത്ത്‌
      • നിശ്ചിതസമയത്ത്‌

    Brokenhome

      • ഭാര്യാഭര്‍ത്താക്കന്മാര്‍ വേര്‍പിരിഞ്ഞകുടുംബം

    Charitybeginsat home

      • ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്‌നേഹിതന്‍മാരോടുമാണ്‌

    Ancestoralhome

    • നാമം Noun

      • പാരമ്പര്യത്തറവാട്‌

    Ancestralhome

    • നാമം Noun

      • പരമ്പരാഗത ഭവനം

    Charitybeginsat home

    • ക്രിയ Verb

      • മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ്‌ സ്വന്തം വീട്ടുകാരെ സഹായിക്കുക

    Comehometo roost

    • ക്രിയ Verb

      • പര്യടനം കഴിഞ്ഞു തിരിച്ചെത്തുക

Articles related to "Home"