Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Apostacy

    • നാമം Noun

      • സ്വധര്‍മ്മപരിത്യാഗം
  2. Apostle

      • ഉപദേശകന്‍
      • ഗുരു
      • അപ്പോസ്തലന്‍
      • വേദപ്രചാരകന്‍

    Apostolic

      • അപ്പോസ്തലനെ സംബന്ധിച്ച
      • മതോപദേഷ്ടാവിനെ സംബന്ധിച്ച
      • അപ്പോസ്തലന്മാരുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ അവരുടെ ആശയങ്ങള്‍ സംബന്ധിച്ച

    Apostasy

    • നാമം Noun

      • സ്വധര്‍മ്മപരിത്യാഗം
      • മതഭ്രംശം
      • പാര്‍ട്ടിവിടല്‍
      • ആചാരപ്രമാണം കൈവിടല്‍
      • സംഘപരിത്യാഗം
      • മതപരിത്യാഗം

    Apostate

    • നാമം Noun

      • സ്വധര്‍മ്മപരിത്യാഗം
      • സ്വന്തം പാര്‍ട്ടിയേയോ തത്വങ്ങളേയോ പ്രതിജ്ഞകളേയോ പരിത്യജിക്കുന്നയാള്‍
      • സ്വമതത്യാഗി
      • മതപരിത്യാഗി
      • പാര്‍ട്ടിത്യാഗി
      • വിശ്വാസത്യാഗി
      • സംഘത്യാഗി

    Apostle

    • നാമം Noun

      • നേതാവ്‌
      • സുവിശേഷപ്രസംഗത്തിനായി അയയ്‌ക്കപ്പെട്ട ക്രിസ്‌തുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരുവന്‍
      • അപ്പോസ്‌തലന്‍
      • പ്രചാരകന്‍
      • യേശുക്രിസ്‌തു തിരഞ്ഞെടുത്ത പന്ത്രണ്ടു ശിക്ഷ്യന്‍മാരില്‍ ഒരാള്‍
      • ക്രിസ്‌തുമത സ്ഥാപകന്‍
      • ഉറച്ച അനുയായി
      • ഈശ്വരപ്രഷിതന്‍

    Apostrophe

    • നാമം Noun

      • അക്ഷരലോപത്തെ കുറിക്കുന്ന ചിഹ്നം
      • സംബന്ധികാവിഭക്തി പ്രത്യയം
      • സന്നിഹിതനല്ലാത്ത വ്യക്തിയെ സംബോധന ചെയ്യുന്ന ഭാഗം (നാടകത്തില്‍)
      • അക്ഷരലോപ ചിഹ്നം
      • വിട്ടുകളഞ്ഞ അക്ഷരങ്ങളെയോ അക്കങ്ങളെയോ സൂചിപ്പിക്കുന്ന ചിഹ്നം
      • കവിതയില്‍ സന്നിഹിതനല്ലാത്ത ഒരാളിനെയോ വസ്തുവിനെയോ അഭിസംബോധന ചെയ്യുന്ന ഭാഗം

    Apostatize

    • ക്രിയ Verb

      • ഒരു മതവിശ്വാസം ത്യജുക്കുക
      • മതപരമോ രാഷ്ട്രീയമോ ആയ ഒരു വിശ്വാസത്തെയോ തത്വ സംഹിതയെയോ പരിത്യജിക്കുക