Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Arbitrary

    • വിശേഷണം Adjective

      • അനിയന്ത്രിതമായ
      • ഏകപക്ഷീയമായ
      • നിയമനിബന്ധനമല്ലാത്ത
      • നിരങ്കുശമായ
      • ബോധിച്ചതുപോലെയുള്ള
      • സ്വേച്ഛാപരമായ
      • വസ്‌തുനിഷ്‌ഠമല്ലാത്ത
  2. Arbitral

      • മാദ്ധ്യസ്ഥ്യം സംബന്ധിച്ച്‌

    Arbitrarily

    • വിശേഷണം Adjective

      • തോന്നിയപോലെ
      • സ്വേച്ഛയാ

    Arbiter

    • നാമം Noun

      • മദ്ധ്യസ്ഥന്‍
      • വിധികര്‍ത്താവ്‌
      • സമ്പൂര്‍ണ്ണനിയന്ത്രണമുള്ളയാള്‍

    Arbitrage

    • നാമം Noun

      • ഹുണ്ടിക വ്യാപാരം
      • മാദ്ധ്യസ്ഥം വഹിക്കല്‍

    Arbitrariness

    • നാമം Noun

      • തോന്ന്യാസം
      • സ്വേച്ഛത

    Arbitration

    • നാമം Noun

      • നിര്‍ണ്ണയം
      • മാദ്ധ്യസ്ഥ്യം
      • മദ്ധ്യസ്ഥ തീരുമാനം
      • മദ്ധ്യസ്ഥത
      • മാധ്യസ്ഥന്റെ നിര്‍ണ്ണയം
      • മാദ്ധ്യസ്ഥം
      • പഞ്ചായത്ത്

    Arbitrate

    • ക്രിയ Verb

      • നിര്‍ണ്ണയിക്കുക
      • തീര്‍പ്പുകല്‍പിക്കുക
      • മാദ്ധ്യസ്ഥ്യം വഹിക്കുക
      • മാദ്ധ്യസ്ഥം വഹിക്കുക
      • വ്യവസ്ഥചെയ്യുക
      • തമ്മില്‍ പറഞ്ഞുതീര്‍ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍