ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Armour
-
നാമം Noun
- ആവരണം
- പടച്ചട്ട
- കവചം
- രക്ഷാകവചം
- ഇരുമ്പുറ
- യുദ്ധക്കപ്പലിന്റെ ഉരുക്കു കൊണ്ടുള്ള ആവരണം
- സേന
- ഇരുന്പുറ
- യുദ്ധക്കപ്പലിനെ വെടിയുണ്ടയില്‍നിന്നും മിസൈലില്‍നിന്നും സംരക്ഷിക്കാനുളള ഉരുക്കുകൊണ്ടുളള കവചം
-
-
Armour plated
-
വിശേഷണം Adjective
- കവചിതമായ
Armoured
-
വിശേഷണം Adjective
- പടച്ചട്ടയണിഞ്ഞ
- കവചിതവാഹനങ്ങളാല്‍ സജീകൃതമായ
- കവച്ചം ധരിച്ച
- കവചം വഹിക്കുന്ന
Hog in armour
-
നാമം Noun
- അസ്വസ്ഥന്‍
Military armour
-
നാമം Noun
- സൈനികമാര്‍ച്ചട്ട
Plate armour
-
നാമം Noun
- യുദ്ധക്കപ്പലുകള്‍ക്കടിക്കുന്ന ഉരുക്കു പലക
Scale armour
-
നാമം Noun
- ധൂളിക്കവചം
Armoured soldiers
-
നാമം Noun
- കവചിത പടയാളികള്‍
-












Click it and Unblock the Notifications