ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Plate
-
- തകിട്
- പരന്ന കവചം
-
വിശേഷണം Adjective
- നെഗറ്റീവായുപയോഗിക്കാവുന്ന
- പരന്ന ലോഹത്തകിട്
-
നാമം Noun
- പിഞ്ഞാണം
- ചിത്രഫലകം
- തട്ട്
- താലം
- ഫലകം
- തളിക
- ലോഹകവചം
- പൊന്നോ വെള്ളിയോ കൊണ്ട് പ്ലെയ്‌റ്റു ചെയ്‌ത വസ്‌തുക്കള്‍
- സമ്മാനമായി നല്‍കുന്ന കപ്പ്
- പാത്രം
- സ്വര്‍ണ്ണത്തളിക
-
ക്രിയ Verb
- ആവരണം ചെയ്യുക
- ചെമ്പടിക്കുക
- തകിടു പൊതിയുക
- തകിടടിക്കുക
- ഇരുമ്പു കവചം ധരിക്കുക
- ലോഹപ്പലകയടിക്കുക
- വെള്ളിപ്പൂച്ചു സാധനം കൊണ്ടലങ്കരിക്കുക
-
-
Breast plate
-
- കമ്പുകട്ട
Finger plate
-
- കവാടലോഹത്തകിട്
Fish plate
-
- റെയില്‍പാളങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുന്നതിനുള്ള ഇരുമ്പുതകിട്
Breast plate
-
നാമം Noun
- മാര്‍ച്ചട്ട
- മാര്‍ച്ചട്ട
Copper plate
-
നാമം Noun
- താമ്രഫലകം
Fish plate
-
നാമം Noun
- ഫിഷ് പ്ലേറ്റ് (പാളം ഉറപ്പിക്കുന്ന ഇരുമ്പു കഷണം)
Gold plate
-
നാമം Noun
- തങ്കത്തളിക
- പൊന്‍പാത്രങ്ങള്‍
-